കഞ്ചിക്കോട് ഐഐടി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചയാളെ പൊക്കി
കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. ബംഗാളില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യുവാവിനെ അല്‍പസമയത്തിനകം പാലക്കാട് റയില്‍വെ...














