Tuesday, August 25, 2026

Latest News

എ തങ്കപ്പൻ  ഡിസിസി പ്രസിഡന്റയി  ചുമതലയേറ്റു

എ തങ്കപ്പൻ ഡിസിസി പ്രസിഡന്റയി ചുമതലയേറ്റു

പാലക്കാട്‌ ഡിസിസി പ്രസിഡന്റയി ചുമതല എ തങ്കപ്പൻ ഏറ്റെടുത്തു. പാലക്കാട് ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ എ. തങ്കപ്പനെ ഡി.സി.സി.ഓഫീസിൽ മുൻ ഡി.സി.സി. പ്രസിഡന്റും എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ,...

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

ഡയാലിസിസിനിടെ യുവതിയുടെ മരണം പാലക്കാട്‌.പെരുവെമ്പ് ഡയാലിസിസിനിടെ ജില്ലാ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചേക്കും. മരണവുമായി ബന്ധപ്പെട്ടു പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ...

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ  സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് ഹോ​ട്ട​ൽ ഡ​യാ​ന​ക്കു പു​റ​കി​ൽ പ​ള്ളി​ക്കാ​ട് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൂ​ടു​ത​ൽ പേ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ...

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

ഒലവക്കോട് ദേശീയ പാതയിലെ മാലിന്യക്കൂമ്പാരം പാലക്കാട്ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. അടുത്ത കാലത് അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും...

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍ പാലക്കാട് : സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുള്ള രണ്ടു പുതിയ പ്രഷര്‍ കുക്കറുകള്‍ ടിടികെ അവതരിപ്പിച്ചു. പ്രഷര്‍ കുക്കറില്‍...

വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക

വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക

വാക്‌സിൻ ധൗർലബ്യം പരിഹരിക്കുക, വാക്‌സിൻ വിതരണത്തിലെ ക്രമക്കേട്പരിഹരിക്കുക വാക്‌സിൻ വിതരണം വാർഡ്തലത്തിൽ നടപ്പിലാക്കുക, എന്നീആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകളക്റേറ്റിന് മുൻപിൽ പ്രതിക്ഷേധ  ധർണ്ണ...

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ  RTPCR ക്യാംപ്

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ RTPCR ക്യാംപ്

പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് (04-09-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാലത്ത് 9:30 മണിമുതൽ RTPCR ക്യാംപ് നടക്കുന്നുണ്ട്....

പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്

പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്

സംസ്ഥാന ടെലിവിഷൻ അവാർഡ്; മികച്ച പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നേതൃത്വത്തിലുള്ള ടെലിവിഷൻ അവാർഡിൽ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്കാരം...

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

പിരായിരി പഞ്ചായത്ത്‌ 18 വാർഡ് പാനപ്പറമ്പിൽ ജ്യോതിർഗമയ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു… ഡിസിസി സെക്രട്ടറി...

ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.01

ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.01

പാലക്കാട് ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2652 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 2) 2998 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കോവിഡ്  വാക്സിൻ വിതരണത്തിലെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം

കോവിഡ് വാക്സിൻ വിതരണത്തിലെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം

കേരളാ സർക്കാറിൻ്റെ കോവിഡ് പ്രതിരോധത്തി ലെ പൂർണ്ണ പരാജയത്തിനും വാക്സിൻ വിതരണത്തിലെ കെടുകാര്യസ്ഥതക്ക് എതിരെയും, ഇഷ്ടക്കാർക്കും, സ്വന്തക്കാർക്കും വാക്സിൻ വീതിച്ച് നൽകി കേന്ദ്രം നൽകുന്ന സ്വജന്യ വാക്സിൻ...

വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി കീഴടങ്ങി

വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി കീഴടങ്ങി

കൊല്ലങ്കോട്: മദ്യപിച്ച് ബഹളം വച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ നാലാം പ്രതി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ആഗസ്റ്റ് 22 ന്...

ഗ്രോബാഗ് വിതരണം നടത്തി.

ഗ്രോബാഗ് വിതരണം നടത്തി.

ഗ്രോബാഗ് വിതരണം നടത്തി.കൊല്ലങ്കോട് : വടവന്നൂർ കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ഗ്രോബാഗ് വിതരണം നടത്തി.സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വടവന്നൂർ കൃഷിഭവന്റെ മേൽനോട്ടത്തിൽ...

​ഗോപിനാഥിനെ തിരികെ വിളിക്കാൻ   ഹൈക്കമാൻഡ്അനുമതി

​ഗോപിനാഥിനെ തിരികെ വിളിക്കാൻ ഹൈക്കമാൻഡ്അനുമതി

​ഗോപിനാഥിനെ തിരികെ വിളിക്കാൻ സാധ്യത? അനുമതി നൽകി ഹൈക്കമാൻഡ്, എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ പാര്‍ട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാന്‍ ഗോപിനാഥും ഒപ്പമുള്ളവരും ഇതുവരെ തയ്യാറായിട്ടില്ല...

കക്ഷിരാഷ്ടീയത്തിനതീതമായി നിലപാട് പറയുമെന്നതിൽ പിന്നോട്ടില്ല : എം.ബി. രാജേഷ്

കക്ഷിരാഷ്ടീയത്തിനതീതമായി നിലപാട് പറയുമെന്നതിൽ പിന്നോട്ടില്ല : എം.ബി. രാജേഷ്

പാലക്കാട്: ഭരണപക്ഷത്തിൻ്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും പ്രതിപക്ഷത്തിൻ്റെ അവകാശം സംരക്ഷിക്കുന്നതിനും ഒരേ നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സ്പീക്കർ എം.ബി.രാജേഷ് ' കക്ഷിരാഷ്ടീയത്തിനതീതമായി നിലപാട് പറയുമെന്നതിൽ പിന്നോട്ടില്ലെന്നും എം.ബി. രാജേഷ്...

ധോണി ക്വാറികളിൽ  അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി സ്ഥലപരിശോധന  ഇന്ന്

ധോണി ക്വാറികളിൽ അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ ജോയിന്റ് കമ്മിറ്റി സ്ഥലപരിശോധന ഇന്ന്

ബഹു. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പാലക്കാട്‌, അകത്തേത്തറ വില്ലേജ് ധോണിയിൽ പ്രവർത്തിക്കുന്ന റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ്, മേരിമാത ഗ്രാനൈറ്റ്സ് എന്നീ...

Page 317 of 648 1 316 317 318 648