Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എ തങ്കപ്പൻ ഡിസിസി പ്രസിഡന്റയി ചുമതലയേറ്റു

Palakkad News by Palakkad News
5 years ago
in PALAKKAD
0
എ തങ്കപ്പൻ  ഡിസിസി പ്രസിഡന്റയി  ചുമതലയേറ്റു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ ഡിസിസി പ്രസിഡന്റയി ചുമതല
എ തങ്കപ്പൻ ഏറ്റെടുത്തു.

പാലക്കാട് ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ എ. തങ്കപ്പനെ ഡി.സി.സി.
ഓഫീസിൽ മുൻ ഡി.സി.സി. പ്രസിഡന്റും എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ, മറ്റ് മുതിർന്ന നേ
താക്കൾ ചേർന്ന് സ്വീകരിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ എ. തങ്കപ്പൻ ചുമതലയേറ്റതോടെ രണ്ട് മാസത്തിലധികമായി നായകനില്ലാതിരുന്ന പാർട്ടിക്ക് പുതിയ ദിശാബോധം ലഭിക്കും

കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ അനുയോജ്യരായവരുമായി സഹകരിക്കുമെന്ന് എ.തങ്കപ്പൻ . കെ.പി.സി.സി. തീരുമാനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത് എ. തങ്കപ്പൻ പറഞ്ഞു. കോൺഗ്രസിനെയും പോഷക സംഘടനകളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം’ ജില്ലയിലെ മുതിർന്ന പ്രവർത്തകരുമായി ആലോചിച്ചാവും തീരുമാനങ്ങൾ നടപ്പിലാക്കുക ‘ പ്രവർത്തനങ്ങൾ തഴെ തട്ടിലെത്തിക്കാൻ ബൂത്തുക മ്മിറ്റികൾ വരെ ചലിപ്പിക്കുന്ന നടപടിയുണ്ടാവും, രാഷ്ട്രീയ എതിരാളികളോട് വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു. മുൻ ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ എം.പി. എ. തങ്കപ്പന്ന് അധികാരം കൈമാറി, മുൻ എം .പി .വി.എസ്. വിജയരാഘവൻ,  രമ്യ ഹരിദാസ് എം.വി.,  ഷാഫി പറമ്പിൽ എം.എൽ.എ., മുൻ എം.എൽ.എ.’ വി.ടി. ബൽറാം, ഡി.സി.സി.വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതൻ, യു.ഡി.എഫ്. കൺവീനർ ബാലഗോപാൽ , കെ.പി.സി.സി.,, ഡി.സി.സി. ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു

Previous Post

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

Next Post

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

Palakkad News

Palakkad News

Next Post
കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News