ജില്ലയിലെ പീഡന വിവാദം സി.പി.എം.ന് തലവേദനയാവുന്നു
പാലക്കാട് ..ചിറ്റൂർ തത്തമംഗലം നഗരസഭ സി.പി.എം.കൗൺസിലർ റോബിൻ ബാബു വീട്ടമ്മക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ചാറ്റ് ചെയ്തതാണ് സി.പി.എം. ന് തീരാകളങ്കമായി മാറിയിരിക്കുന്നത് 'റോബിൻ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്...















