Tuesday, August 25, 2026

Latest News

സോളാർ പ്ലാൻ്റ് വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു.

സോളാർ പ്ലാൻ്റ് വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു.

പാലക്കാട്: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല്‍  ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട്...

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് ഒരാള്‍ മരിച്ചു

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് ഒരാള്‍ മരിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല...

യുവാക്കളെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

യുവാക്കളെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

മുതലമടചപ്പക്കാട് സ്വദേശികളായ 2 യുവാക്കളെ കാണാതായ സംഭവത്തിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. പൊലീസ് നായ, ഡ്രോൺ എന്നിവ ഉപയോഗിച്ചാണു വ്യാപകമായി തിരച്ചിൽ നടത്തിയത്. ചപ്പക്കാട്ടെ തോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ...

വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

വാക്‌സിനേഷൻ തടയാൻ ശ്രമിച്ച് ബിജെപി അംഗങ്ങൾ പറളിയിലെ വാക്-സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്യുന്നു പാലക്കാട്‌.പറളി പഞ്ചായത്തിൽ വെള്ളിയാഴ്ച നടത്തിയ വാക്‌സിനേഷൻ ക്യാമ്പ്...

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

മണ്ണാർക്കാട്.കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടലുണ്ടായ പൂഞ്ചോല, ഇരുമ്പകച്ചോല മേഖലകൾ ജിയോളജി, മണ്ണ് പരിശോധനാ വകുപ്പ്, ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസ് പാലക്കാട് ഇന്റലിജൻസ് ആൻഡ്‌ വിജിലൻസ് വിഭാഗം പ്രതിനിധികൾ സന്ദർശിച്ചു....

നഗരസഭ സെക്രട്ടറി വനിത കമീഷന്​ മുന്നിൽ ഹാജരായി

ഒറ്റപ്പാലം : നഗരസഭ: സെക്രട്ടറി വനിത കമീഷന്​ മുന്നിൽ ഹാജരായി ഒറ്റപ്പാലം: ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി വനിത കമീഷൻ മുമ്പാകെ...

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍.പണിക്കര്‍ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍...

ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 2545 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.2758 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 3) 2545 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ബി.ജെ.പി അംഗങ്ങളുടെ വാർഡിൽ നിന്നുള്ളവർക്ക്​ മാത്രമായി വാക്​സിനേഷൻ; ആരോഗ്യമന്ത്രിക്ക്​ പരാതി

ബി.ജെ.പി അംഗങ്ങളുടെ വാർഡിൽ നിന്നുള്ളവർക്ക്​ മാത്രമായി വാക്​സിനേഷൻ; ആരോഗ്യമന്ത്രിക്ക്​ പരാതി

ബി.ജെ.പി അംഗങ്ങളുടെ വാർഡിൽ നിന്നുള്ളവർക്ക്​ മാത്രമായി വാക്​സിനേഷൻ; ആരോഗ്യമന്ത്രിക്ക്​ പരാതി പാ​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്താ​ൻ അ​നു​മ​തി...

മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

☝🏿 കേരള സംസ്ഥാന ഗവൺമെൻറ് - ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യം വെച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി - സംസ്ഥാന...

രണ്ട് ഏക്കർ  തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്  നടത്തി

രണ്ട് ഏക്കർ തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

🌾സുഭിക്ഷകേരളം🌾സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ ഉൾപ്പെടുന്ന രണ്ട് ഏക്കർ വരുന്ന തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം നെന്മാറ എം.എൽ.എ...

കാട്ടു പന്നി ആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

കാട്ടു പന്നി ആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

പാലക്കാട്കാട്ടുപന്നിയുടെ ആക്രമണം മൂലം കൃഷി നാശം സംഭവിച്ച പെരുവെമ്പു പഞ്ചായത്തിലെ വടകര പള്ളി, തണ്ണിശ്ശേരി പ്രാദേശത്തെ കൃഷിസ്ഥലങ്ങൾ എൻ.സി.പി ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമിയുടെ നേതൃത്വത്തിൽ സംസ്ഥാന...

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്. ആയിരങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം...

സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ  സമിതി ധർണ്ണ നടത്തി

സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ സമിതി ധർണ്ണ നടത്തി

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി നില്‍പ്പ് സമരവും പ്രധാനമന്ത്രിക്ക് കത്ത് അയക്കല്‍ പരിപാടിയും സംഘടിപ്പിച്ചു പാലക്കാട് - "അരുത് പ്രധാനമന്ത്രി അരുത് " മഹാത്മജിയുടെ...

ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ

ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ

നടത്തി.പാലക്കാട്: പാചകവാതക വില വർദ്ധനവിനെതിരെ കേരള വനിത കോൺഗ്രസ്സ് (എം) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് (എ0)...

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

കൊടുവായൂർ : കൊടുവായൂർ സെന്റ് തോമസ് ചർച്ചിന്റെ മുൻഭാഗത്തെ റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. മഴ പെയ്താൽ കുഴികളിൽവെള്ളം കെട്ടി നിൽക്കുന്നതു് യാത്രക്കാർക്ക്...

Page 316 of 648 1 … 315 316 317 … 648