Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാക്സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാക്‌സിനേഷൻ തടയാൻ ശ്രമിച്ച് ബിജെപി അംഗങ്ങൾ

പറളിയിലെ വാക്-സിനേഷൻ ക്യാമ്പിൽ ആരോഗ്യ പ്രവർത്തകരെ ബിജെപി അംഗങ്ങൾ കെെയേറ്റം ചെയ്യുന്നു

പാലക്കാട്‌.പറളി പഞ്ചായത്തിൽ വെള്ളിയാഴ്ച നടത്തിയ വാക്‌സിനേഷൻ ക്യാമ്പ് തടയാൻ ശ്രമിച്ച് ബിജെപി അംഗങ്ങൾ. 400 പേർക്ക് നടത്തിയ വാക്‌സിനേഷൻ ക്യാമ്പിൽ ബിജെപി അംഗങ്ങളുടെ വാർഡിൽനിന്ന് കുറച്ചുപേരെ മാത്രമാണ് പരിഗണിച്ചതെന്ന് ആരോപിച്ചായിരുന്നു ബഹളം. തർക്കത്തിനിടെ ആരോഗ്യ പ്രവർത്തകരെ കെെയേറ്റവും ചെയ്തു. എന്നാൽ, മുഴുവനാളുകൾക്കും വാക്‌സിൻ നൽകിയാണ് ക്യാമ്പ് അവസാനിപ്പിച്ചത്.
ശനിയാഴ്ച പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ബുധനാഴ്ച സന്നദ്ധ സംഘടനയുമായി ചേർന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി വാക്‌സിനേഷൻ ക്യാമ്പ് നടത്തിയത് വിവാദമായിരുന്നു.
പഞ്ചായത്തിനെ അറിയിക്കാതെ സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ പാർടിക്ക് കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ആരോഗ്യ മന്ത്രിക്കും കെ ശാന്തകുമാരി എംഎൽഎക്കും പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുരേഷ്‌കുമാർ പരാതി നൽകി.
ബിജെപി അംഗങ്ങളുടെ വാർഡിൽനിന്നുള്ളവർക്കും ബിജെപി പ്രവർത്തകർക്കും മാത്രമാണ് സന്നദ്ധ സംഘടനയുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ വാക്‌സിൻ നൽകിയത്.

Previous Post

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

Next Post

യുവാക്കളെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Palakkad News

Palakkad News

Next Post
യുവാക്കളെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

യുവാക്കളെ കാണാതായ സംഭവം: തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News