മൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായ അംബുജം ടീച്ചറെ ആദരിച്ചു.
അധ്യാപക ദിനത്തോടനുബന്ധിച്ച്മൂന്ന് പതിറ്റാണ്ടുകാലം പാലക്കാട് നഗരസഭ 32-ാം വാർഡ് പനങ്കാട്‌സ്ട്രീറ്റ് അംഗനവാടിയിൽമൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായി സേവനമനുഷ്ഠിച്ച അംബുജം ടീച്ചറെ സേവനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വാർഡ് കൗൺസിലർ എം.സുലൈമാൻ ടീച്ചറെ...













