Tuesday, August 25, 2026

Latest News

കാണാതായ യുവാക്കൾക്കുവേണ്ടി തെരച്ചിൽ ഊർജിതം

കാണാതായ യുവാക്കൾക്കുവേണ്ടി തെരച്ചിൽ ഊർജിതം

കൊല്ലങ്കോട്: ചപ്പക്കാട് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മുതലമട ചപ്പക്കാട് സ്വദേശികളായ സ്റ്റീഫൻ എന്ന സാമുവൽ (28) മുരുകേശൻ (28) എന്നിവരെയാണ് കഴിഞ്ഞ...

പോളി ടെക്നിക്ക് കോളേജിൽ  പുതിയ കെട്ടിടം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

പോളി ടെക്നിക്ക് കോളേജിൽ പുതിയ കെട്ടിടം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

പാലക്കാട്‌ പോളി ടെക്നിക്ക് കോളേജിന്റെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ കെട്ടിടം ബഹുമാനപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മലമ്പുഴ MLA എ....

ഇന്ന് 1569 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 2122 പേർ‍ക്ക് രോഗമുക്തി

ഇന്ന് 1569 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 2122 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2122 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 6) 1569 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ.

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ.

ചിറ്റൂർ : ഇന്ത്യൻസ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ആഹ്വാനവുമായും സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരവ് അർപ്പിക്കുവാനും കേന്ദ്ര യുവജനക്ഷേമ,...

നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

പാലക്കാട്: യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റി പാലക്കാട്‌ നഗരസഭാ ചെയർമാൻ പേഴ്സനെ ഉപരോധിച്ചു. പാലക്കാട്‌ നഗരസഭയിൽ ഉൾപ്പെടുന്ന റോഡുകളുടെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപരോധം,...

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പാലക്കാട്: അവശ്യവസ്തുനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി വിലക്കയറ്റത്തിനും കരിഞ്ചന്തക്കും ഇടയാക്കി എന്ന് ബി.എം.എസ്.സംസ്ഥാന ഖജാൻജി ആർ. രഘുരാജ് ' പൊതുമേഖല സംരക്ഷിക്കുന്നതിൽ...

ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു.

ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു.

പാലക്കാട്: കലാ സാംസ്കാരിക രംഗത്തും ബിസിനസ്സിലും ഏറെ ശ്രദ്ധേയനും പ്രമുഖനുമായ ഒലവക്കോട്ടെ ഹോം ഫിറ്റ് സ്ഥാപന ഉടമ രാമചന്ദ്രൻ നിര്യാതനായി. നാടക നടൻ, സംഘാടകൻ, പത്രാധിപർ ,ബിസിനസ്സുകാരൻ...

പാറ – പൊള്ളാച്ചി റോഡിൽ വാഴ നട്ടു പ്രതിഷേധം

പാറ – പൊള്ളാച്ചി റോഡിൽ വാഴ നട്ടു പ്രതിഷേധം

എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറ പൊള്ളാച്ചി റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ റോഡിൽ വാഴ നട്ടു പ്രതിഷേധം സംഘടിപ്പിച്ചു പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ മദ്യശാല -തീരുമാനം ഉടൻ പിൻവലിക്കണം: -ഗാന്ധിദർശൻ വേദി

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ മദ്യശാല -തീരുമാനം ഉടൻ പിൻവലിക്കണം: -ഗാന്ധിദർശൻ വേദി

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് കോർപ്പറേഷൻ്റെ മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കം ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കോർ കമ്മിറ്റി യോഗം...

മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ആലത്തൂർ ∙ പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി...

കാട്ടാന ഓട്ടോറിക്ഷ തകർത്തു

കാട്ടാന ഓട്ടോറിക്ഷ തകർത്തു

അഗളി:പാലൂർ തേക്കുവട്ടയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു.തേക്കുപന ഊരിലെ പണലി,പാപ്പ,കവിത എന്നിവർ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയിൽ ഊരിലേക്ക് വരുമ്പോഴാണ്‌ കാട്ടനയുടെ മുമ്പിൽപ്പെട്ടത്.കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കൾ വിളിച്ചറിയിച്ചിരുന്നു. ഓട്ടോറിക്ഷയിലെ...

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

വിദ്യാർഥികൾ ആശങ്കയിൽവാളയാർതമിഴ്‌നാട്‌ പരിശോധന കർശനമാക്കിയതോടെ കോയമ്പത്തൂരിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിനു മലയാളി വിദ്യാർഥികൾ പ്രതിസന്ധിയിലായി. ചൊവ്വാഴ്ച  കോളേജുകൾ പ്രവർത്തനമാരംഭിക്കാനിരിക്കെയാണ്‌  പരിശോധന കടുപ്പിച്ചത്‌. രണ്ട്‌ ഡോസ്‌ വാക്സിനെടുത്ത,...

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ്  സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം

സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന മു​റി​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം.തു​റ​ന്ന് കി​ട​ക്കു​ന്ന ജ​ന​ലു​ക​ൾ...

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

പുതുപ്പരിയാരം തെക്കേപറമ്പ്, വെണ്ണക്കര യൂണിറ്റുകൾ സംയുകതമായി നടത്തിയ ഉന്നത വിജയികളെ അനുമോദിക്കുന്ന സദസ്സ് മലമ്പുഴ MLA A. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ജയപ്രകാശ്,...

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

പാലക്കാട് ജില്ലയില്‍ ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2780 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 5) 2373 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

കഞ്ചിക്കോട് ആര്യവൈദ്യ ഫാർമസിയിലെ CITU വാർഷിക ജനറൽ ബോഡി യോഗം സ: Aപ്രഭാകരൻ MLA ഉദ്ഘാടനം ചെയ്തു.യൂണിയന്റെ പ്രസിഡണ്ടും CITU സംസ്ഥാന കമ്മിറ്റി അംഗവുമായ സ: SB...

Page 314 of 648 1 … 313 314 315 … 648