Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

Palakkad News by Palakkad News
5 years ago
in PALAKKAD
0
രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

പാലക്കാട്:

അവശ്യവസ്തുനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി വിലക്കയറ്റത്തിനും കരിഞ്ചന്തക്കും ഇടയാക്കി എന്ന് ബി.എം.എസ്.സംസ്ഥാന ഖജാൻജി ആർ. രഘുരാജ് ‘ പൊതുമേഖല സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിക്കുന്നതായും രഘുരാജ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അവശ്യവസ്തുനിയമത്തിലെ കേന്ദ്ര സർക്കാർ ഭേദഗതി കുത്തകകളെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ് ‘ കർഷകരെയും കാർഷിക മേഖലയെയും തകർക്കുന്ന നിയമത്തിൽ കേന്ദ്ര സർക്കാർ പുനരാലോചന നടത്തണം. രാജ്യസമ്പത്തായ പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം’ കേന്ദ്രത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്ത പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇവിടെ തൊഴിലാളികൾക്ക് മാന്യമായ വേതനം ലഭിക്കുന്നില്ല. മഹാമാരികാലത്തെ വിലകയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണം’ വിലക്കയറ്റത്തിന് ആനുപാതികമായി വേതനം വർദ്ധിപ്പിക്കണം’ കർഷകർക്ക് മതിയായ താങ്ങുവില ഉറപ്പാക്കണം’ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് സെപ്തബർ 8. 9 തിയതികളിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രഘുരാജ് പറഞ്ഞു ‘ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ , ജില്ല വൈസ് പ്രസിഡണ്ട് ‘ കെ. സുധാകരൻ, ജില്ല സെക്രട്ടറി വി. രാജേഷ്, വി. ശിവദാസ്, എന്. രാജേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ഹോം ഫിറ്റ് രാമേട്ടൻ എന്ന കലാകാരൻ അരങ്ങൊഴിഞ്ഞു.

Next Post

നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

Palakkad News

Palakkad News

Next Post
നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News