Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ്  സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന മു​റി​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം.
തു​റ​ന്ന് കി​ട​ക്കു​ന്ന ജ​ന​ലു​ക​ൾ വ​ഴി അ​ക​ത്തു ക​ട​ന്ന് മ​ദ്യ​പാ​ന​മ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.
കാ​ലി​യാ​യ മ​ദ്യ കു​പ്പി​ക​ളു​ടെ​യും ഹാ​ൻ​സ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​ഴി​ഞ്ഞ ക​വ​റു​ക​ളു​ടേ​യും വ​ലി​യ ശേ​ഖ​രം ത​ന്നെ ഇ​വി​ടെ​യു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് പോ​ലും ഈ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മ​ദ്യ​പാ​നം പ​തി​വാ​യി​ട്ടു​ണ്ട്. ആ​രു​ടേ​യും ക​ണ്ണി​ൽ​പ്പെ​ടാ​തെ ഈ ​മു​റി​ക​ളി​ൽ എ​ന്തു​മാ​വാ​മെ​ന്ന സ്ഥി​തി​യാ​ണ്. പോ​ലീ​സി​ന്‍റെ​യും മ​റ്റും ക​ണ്ണു​വി​ടേ​ക്കെ​ത്താ​റു​മി​ല്ല. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രും ഉ​പ​യോ​ക്താ​ക്ക​ളു​ടേ​യും താ​വ​ളം കൂ​ടി​യാ​ണി​വി​ടം.

Previous Post

ഉന്നത വിജയികളെ അനുമോദിച്ചു

Next Post

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

Palakkad News

Palakkad News

Next Post
വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News