Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ സമിതി ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ  സമിതി ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി നില്‍പ്പ് സമരവും പ്രധാനമന്ത്രിക്ക് കത്ത് അയക്കല്‍ പരിപാടിയും സംഘടിപ്പിച്ചു

പാലക്കാട് –

“അരുത് പ്രധാനമന്ത്രി അരുത് ” മഹാത്മജിയുടെ സബർമതി ആശ്രമം തകർക്കരുത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തിരുത്തി എഴുതി മത സൗഹാർദ്ദം നശിപ്പിക്കരുത് എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റോഫിനു മുന്നിൽ നിൽപ്പു സമരവും പ്രധാനമന്ത്രിക്ക് കത്ത് അയക്കല്‍ പരിപാടിയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഡോ.അര്‍സലന്‍ നിസാം, അസീസ് മാസ്റ്റര്‍, പി.പി.ഗോപാലന്‍, ഗീതാശിവദാസ്, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പുരുഷോത്തമന്‍ പിരായിരി, പി.കെ.നന്ദകുമാര്‍, എബി വടക്കേക്കര, ജിജോ ഇമ്മാനുവല്‍, പി.ജി.ഗോകുല്‍കുമാര്‍, എം.ബി.രമേഷ്, എം.ഇര്‍ഷാദ്, സജീര്‍ ചേരാനാട്, പി.കെ.കൃഷ്ണകുമാര്‍, ബെെജു വടക്കുംപുറം, സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ

Next Post

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

Palakkad News

Palakkad News

Next Post
ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്'; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News