Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

നഗരസഭ സെക്രട്ടറി വനിത കമീഷന്​ മുന്നിൽ ഹാജരായി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം : നഗരസഭ: സെക്രട്ടറി വനിത കമീഷന്​ മുന്നിൽ ഹാജരായി

ഒറ്റപ്പാലം: ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി വനിത കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലായിരുന്നു കമീഷൻ സിറ്റിങ്​. ഹരിത കർമസേനയുടെ യോഗം പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെ തുടങ്ങുന്നതിന്​ ഒരുമണിക്കൂർ മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ സെക്രട്ടറി മാറ്റിവെച്ചതായും തന്നോട് മോശമായി പെരുമാറുകയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും ചെയ്ത ആർ.ആർ.ടി വളൻറിയർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നതിനുപകരം സംരക്ഷിച്ചതായും ആരോപിച്ചാണ്​​ യു.ഡി.എഫ് സ്വതന്ത്ര മുന്നണി അംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ രൂപ ഉണ്ണി വനിത കമീഷനെ സമീപിച്ചിരുന്നത്. എന്നാൽ, ഹരിത കർമസേനയുടെ യോഗം വിളിച്ചുകൂട്ടിയതും മാറ്റിവെച്ചതും താനല്ലെന്ന് സെക്രട്ടറി മൊഴിനൽകി. യോഗം വിളിച്ചത് സ്ഥിരംസമിതി അധ്യക്ഷയും മാറ്റിവെച്ചത് നഗരസഭ അധ്യക്ഷയുമാണ്. ആർ.ആർ.ടി വളൻറിയർക്കെതിരെ ലഭിച്ച പരാതി ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്തിച്ച് റിപ്പോർട്ട് നഗരസഭ അധ്യക്ഷക്ക് കൈമാറിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ വാക്സിൻ സൻെററിലെ ചുമതലയിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തുകയും ചെയ്തതാണെന്നും സെക്രട്ടറി കമീഷനെ ബോധിപ്പിച്ചു. വനിത കമീഷ​ൻെറ പരിധിയിൽ വരുന്ന പരാതിയല്ല ഇതെന്നും ഉദ്യോഗസ്ഥതലത്തിൽ പരാതി നൽകാനാണ് കമീഷൻ നിർദേശിച്ചതെന്നും രൂപ ഉണ്ണി പറഞ്ഞു

Previous Post

വായന മാസാചരണം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Next Post

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

Palakkad News

Palakkad News

Next Post
ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

ഉരുൾപൊട്ടൽ: വിദഗ്‌ധ സംഘം സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News