Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home BUSINESS

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍

Palakkad News by Palakkad News
5 years ago
in BUSINESS
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍

പാലക്കാട് : സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുള്ള രണ്ടു പുതിയ പ്രഷര്‍ കുക്കറുകള്‍ ടിടികെ അവതരിപ്പിച്ചു. പ്രഷര്‍ കുക്കറില്‍ നിന്ന് തെറിച്ചു വീഴുന്നതും തൂവിപ്പോകുന്നതുമായ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുകയെന്ന ശ്രമകരമായ ജോലിക്ക് ഒരു പരിഹാരമാണ് സ്പില്ലേജ് കണ്‍ട്രോള്‍ ലിഡ്. പോപ്പുലര്‍ സ്വച്ഛ്, പോപ്പുലര്‍ പ്ലസ് സ്വച്ഛ് എന്നിവയാണ് ടിടികെയുടെ പുതിയ ഔട്ടര്‍ ലിഡ് പ്രഷര്‍ കുക്കറുകള്‍.ഗ്യാസ് സ്റ്റൗവിലേയ്ക്ക് ഒരു തുള്ളി കൊഴുപ്പു വെള്ളമോ ദ്രാവകാവശിഷ്ടമോ തെറിച്ചു വീഴാതെ ഡീപ് ലീഡ് ഡിസൈന്‍ പ്രതിരോധിക്കുന്നു.അടുക്കളയും സ്റ്റൗവും വൃത്തിയാക്കുക എന്ന കഠിന പ്രയത്‌നത്തിന് ഇതോടെ ശാശ്വത പ്രതിവിധിയായി. ഉപഭോക്താവിന്റെ സുരക്ഷയ്ക്കാണ് ടിടികെ പ്രസ്റ്റീജ് എന്നും മു്ന്‍ഗണന നല്കുന്നത്. അപകടങ്ങള്‍ തടയാന്‍ ടിടികെ നിരന്തരം നൂതന ഘടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പ്രഷര്‍ കുക്കറിലെ പ്രഷര്‍, സുരക്ഷിത ലെവലിന് മുകളില്‍ എത്തിയാല്‍ കുക്കറിലെ മെറ്റാലിക് സേഫ്റ്റി പ്ലഗ്, അധിക മര്‍ദ്ദം പുറത്തേയ്ക്ക് തള്ളുന്നു.പ്രഷര്‍ കുക്കറില്‍ അമിത മര്‍ദ്ദം ഉണ്ടായാല്‍ കണ്‍ട്രോള്‍ഡ് ഗാസ്‌ക്കെറ്റ് വശങ്ങളിലെ ലിഡ് വഴി വീര്‍ക്കുകയും മര്‍ദ്ദം ദുരീകരിക്കുകയും ചെയ്യും. ലിഡ് തുറക്കുന്നതോടെ മര്‍ദ്ദം സുരക്ഷിതമായി പുറത്തേയ്ക്കു പോകുന്നത് സുരക്ഷ ഇരട്ടിയാക്കും.കഴിഞ്ഞ 66 വര്‍ഷത്തിനിടെ ടിടികെ പ്രസ്റ്റീജ് രാജ്യത്തെ അടുക്കളകളില്‍ ആധിപത്യം സ്ഥാപിച്ച ബ്രാന്‍ഡാണ്.വിശ്വാസം, സുരക്ഷ, ആരോഗ്യം എന്നീ ശക്തമായ തൂണുകളിലാണ് ബ്രാന്‍ഡിന്റെ നിലനില്പ്.ടിടികെ പ്രസ്റ്റീജ് ഉല്പന്നങ്ങളുടെ അടിത്തറയും അതാണ്.രാജ്യത്തൊട്ടാകെയുള്ള അടുക്കളയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ടിടികെ സ്ഥാപിതമായ കാലം മുതല്‍ ശ്രമിക്കുന്നത്.പ്രഷര്‍ കുക്കറിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്താനാണ് ടിടികെ ശ്രമിക്കുന്നത്.പോപ്പുലര്‍ സ്വച്ഛും പോപ്പുലര്‍ പ്ലസ് സ്വച്ഛും എല്ലാ പ്രധാന ഔട്ട്‌ലെറ്റുകളിലും, പ്രസ്റ്റീജ് എക്‌സ്‌ക്ലൂസീവ് ഷോറൂമുകളിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴ്‌സ് പോര്‍ട്ടലുകളിലും ലഭിക്കും.

Previous Post

വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക

Next Post

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

Palakkad News

Palakkad News

Next Post
മാലിന്യക്കൂമ്പാരമായി ഒലവക്കോട്

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News