Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

Palakkad News by Palakkad News
5 years ago
in PALAKKAD
0
മാലിന്യക്കൂമ്പാരമായി ഒലവക്കോട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട് ദേശീയ പാതയിലെ മാലിന്യക്കൂമ്പാരം

പാലക്കാട്
ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. അടുത്ത കാലത് അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു. റെയിൽവേ മേൽപ്പാലത്തിന് സമീപം ഇരുവശവും താഴ്ചയുള്ള പ്രദേശമാണ്.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ താഴ്ചയിലേക്ക് വീഴും. രാത്രിയിൽ തെരുവ് വിളക്കില്ലാത്തതിനാൽ സ്ഥിതി ഗുരുതമാക്കുന്നു. വെളിച്ചമില്ലായ്മ മുതലെടുത്താണ് പ്രദേശത്ത് മാലിന്യം തള്ളുന്നത്.
മാലിന്യം തള്ളരുതെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും നഗരസഭ ജീവനക്കാർതന്നെ മാലിന്യം തള്ളുകയാണ്‌. ഇതിനെതിരെ നാട്ടുകാരിലും പ്രതിഷേധമുണ്ട്‌.
ഹോട്ടലുകളിൽനിന്നുള്ള ആഹാര അവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും റോഡിന്റെ ഇരുവശത്തുമായി വലിച്ചെറിയുന്നു. മാലിന്യം കത്തിക്കുന്നതും പതിവാണ്. മാലിന്യം നീക്കാൻ ഇതുവരെ നഗരസഭ തയ്യാറായിട്ടില്ല.
നിരവധി തവണ ഇവിടെ തീപിടിത്തവുമുണ്ടായി. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Previous Post

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍

Next Post

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News