Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

Palakkad News by Palakkad News
5 years ago
in ALATHUR
0
ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ  സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് ഹോ​ട്ട​ൽ ഡ​യാ​ന​ക്കു പു​റ​കി​ൽ പ​ള്ളി​ക്കാ​ട് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൂ​ടു​ത​ൽ പേ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി എ​സ് ഐ ​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷണം ന​ട​ക്കു​ന്ന​ത്. വീ​ടി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യു​ന്ന​വ​രാ​ക​ണം മോ​ഷ്ടാ​ക്ക​ളെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
പ്ര​ഫ​ഷ​ണ​ൽ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ടോ​ടി സം​ഘ​ങ്ങ​ൾ ടൗ​ണി​ലെ പ​ല ഭാ​ഗ​ത്തും ക​റ​ങ്ങി​യി​രു​ന്നു. പ​ള്ളി​ക്കാ​ട് വാ​സു​വി​ന്‍റെ ഭാ​ര്യ വ​സ​ന്ത​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല​യും താ​ലി​യു​മാ​ണ് ക​വ​ർ​ന്ന​ത്.​വീ​ടി​നു പു​റ​കി​ലു​ള്ള വാ​തി​ൽ വ​ഴി അ​ക​ത്ത് ക​ട​ന്നാ​ണ് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല അ​പ​ഹ​രി​ച്ച​ത്. പേ​ടി​ച്ച ഇ​വ​ർ ബ​ഹ​ളം വെ​ച്ച് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് വാ​സു​വി​നെ വി​ളി​ച്ചു​ണ​ർ​ത്തു​ന്പോ​ഴെ​ക്കും മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു പു​റ​കി​ലാ​യി ചാ​യ്പ്പ് ഇ​റ​ക്കി​യ മു​റി​യി​ലാ​ണ് വാ​സു​വും ഭാ​ര്യ​യും കി​ട​ന്നി​രു​ന്ന​ത്. ബ​ല​കു​റ​വു​ള്ള വാ​തി​ലി​ന് അ​ട​ക്കാ​നു​ള്ള കു​റ്റി​ക​ളും കു​റ​വാ​ണ്. ഇ​തെ​ല്ലാം അ​റി​യു​ന്ന​വ​രാ​ക​ണം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെന്നാ​ണ് നി​ഗ​മ​നം. മു​ന്നി​ലെ ഗെ​യ്റ്റും തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

Previous Post

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

Next Post

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

Palakkad News

Palakkad News

Next Post
ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News