Saturday, August 15, 2026

Latest News

പ്രിയങ്ക ഗാന്ധി പാലക്കാട്‌ എത്തും

പ്രിയങ്ക ഗാന്ധി പാലക്കാട്‌ എത്തും

പ്രിയങ്ക ഗാന്ധിയും കളത്തില്‍ ഇറങ്ങും. ഏപ്രില്‍ 2 ന് പ്രചാരണത്തിനായി പാലക്കാട്‌ എത്തും കോട്ട മൈതാനത്തില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ പ്രിയങ്ക...

പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം

പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം

ബിജെപി കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും'; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം; ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു; എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

സുരക്ഷ വീഴ്ച, കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക

സുരക്ഷ വീഴ്ച, കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ , പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയ്‌ക്ക് 1.30ന് കോട്ട മൈതാനത്ത്

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം കാല്‍ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്യും. സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം 12...

ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കേരളം വിട്ടതായി സംശയം

പീഡന കേസിലെ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍ തുടരുകയാണ്. പ്രശോഭ് കേരളം വിട്ടിരിക്കാമെന്ന് പൊലീസ് പറയുന്നു. ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്....

കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

പ്രശോഭ് വത്സനെതിരെ കേസെടുത്ത് പൊലീസ്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലർ പ്രശോഭ് വത്സനെതിരെ പൊലീസ് കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്നാണ് യുവതി...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

നരേന്ദ്ര മോദി നാളെ പാലക്കാട്

നരേന്ദ്ര മോദി നാളെ പാലക്കാട്; പരിപാടിയുടെ ഷെഡ്യൂള്‍ ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ്...

തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.

10 കോടിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. SB 517026 എന്ന നമ്പരിനാണ് ബമ്പറടിച്ചത്. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ...

ഹൃദയാഘാതം: യുവാവ് മരിച്ചു

ഹൃദയാഘാതം: യുവാവ് മരിച്ചു

പുതുപ്പള്ളി തെരുവ്, ചടയനാംകുറുശ്ശിയിലെ ഭാരത് നഗരിൽ താമസിച്ചിരുന്ന ഷിജിൽ എം (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബാബുവിന്റെ മകനായ ഷിജിൽ പ്രദേശത്തെ പരിചിതനായ വ്യാപാരിയായിരുന്നു. എസ്‌ഡിപിഐ പ്രവർത്തകനുമായിരുന്നു.മൃതദേഹം...

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; മാതാവ് മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്.നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെ (25) വിഷം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഞായറാഴ്ച പാലക്കാട്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്ട് ഗതാഗത നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റിഹേഴ്‌സലിന്റെ...

ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ വാര്‍ഡില്‍ യുഡിഎഫിന് ജയം

കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ് ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ്...

കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

പാലക്കാട് 39.8 ഡിഗ്രി സെല്‍ഷ്യസ് ചൂട്

പാലക്കാട് 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച്‌...

കോണ്‍ഗ്രസില്‍ അതൃപ്തിരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ സി സി സി പ്രസിഡൻ്റ്

പീഡന പരാതി ; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍

കൗണ്‍സിലര്‍ക്കെതിരായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട്...

അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആള്‍ മരിച്ചു അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച്‌ ഒൻപതിനാണ് ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രങ്കസ്വാമിക്ക് പരിക്കേറ്റത്....

തൃത്താലയില്‍  വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

തൃത്താലയില്‍ വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്

തൃത്താലയില്‍ പോര് മുറുകുന്നു; വിടി ബല്‍റാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ്, തയ്യാറെന്ന് വിടി ബല്‍റാം പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ എംബി രാജേഷ് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ്...

Page 11 of 648 1 10 11 12 648