ബിജെപി കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും’; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം; ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു;
എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എന്താണ് നടന്നത് എന്ന് മോദി ചോദിച്ചു. വികസന മുരടിപ്പാണ് ഉണ്ടായത്. വികസിത കേരളമാണ് എന്‍ഡിഎയുടെ മുദ്രാവാക്യം.
ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് പറയുന്നത്. കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരും. യുവാക്കള്‍ക്ക് പ്രയോജനകമായ ഒന്നും ഇടതു സര്‍ക്കാര്‍ ചെയ്തില്ല.








