സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദർശിപ്പിക്കണം
കോവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദർശിപ്പിക്കണം; വീഴ്ച വരുത്തുന്നവർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കും സർക്കാർ ഉത്തരവിന്റെയും ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് (10/5/2021...















