Friday, September 25, 2026

Latest Post

യുവ ക്ഷേത്ര കോളേജിൽ അദ്ധ്യാപക പരിശീലനം നടത്തി.

യുവ ക്ഷേത്ര കോളേജിൽ അദ്ധ്യാപക പരിശീലനം നടത്തി.മുണ്ടൂർ:യുവക്ഷേത്ര കോളേജും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡുക്കേഷൻ സെൻ്ററും സംയുക്തമായി നടത്തിയ "എഡുക്കേഷൻ ഇസ് അക്കോം ബനിമെൻ്റ് "എന്ന അദ്ധ്യാപക...

വാളയാർ തുടർസമര പ്രഖ്യാപനം നടത്തി

വാളയാർ തുടർസമര പ്രഖ്യാപനം നടത്തി

വാളയാർ:വാളയാർ കേസ് അട്ടിമറിച്ച എംജെ സോജൻ , ചാക്കോ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമമനുസരിച്ച് കേസെടുത്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തുടർസമര പ്രതിജ്ഞ എടുത്തു. വാളയാർ കുഞ്ഞുങ്ങളുടെ വീടിനു...

നാഷണൽ ദ്രാവിഡ സമാജം ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

നാഷണൽ ദ്രാവിഡ സമാജം ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി കുത്തനൂർ: പ്രതിസന്ധി കാലത്ത് കൈത്താങ്ങായി നാഷണൽ ദ്രാവിഡ സമാജം.കുത്തനൂരിൽ നാഷണൽ ദ്രാവിഡ സമാജത്തിന്റെ ആഭിമുഖ്യത്തിൽകഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക്‌ ഭക്ഷ്യ കിറ്റ് വിതരണം...

കോവിഡ് ദുരിതമനുഭവിച്ച കർഷകർക്ക് സൗജന്യ കാലിത്തീറ്റ

ക്ഷീരകർഷകർക്ക് താങ്ങായി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട് ∙ ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപാർപ്പിക്കേണ്ടിവന്നവർ, ഈ മാസത്തിൽ കോവിഡ് ക്വാറന്റീൻ മൂലം പ്രയാസപ്പെടുന്ന ക്ഷീരകർഷകർ എന്നിവർക്കു സഹായവുമായി മൃഗസംരക്ഷണ വകുപ്പ്. ഉൽപാദനക്ഷമതയുള്ള ഉരു...

കോവിഡ് ദുരിതമനുഭവിച്ച കർഷകർക്ക് സൗജന്യ കാലിത്തീറ്റ

കോവിഡ് ദുരിതമനുഭവിച്ച കർഷകർക്ക് സൗജന്യ കാലിത്തീറ്റ

മഴക്കെടുതി, കോവിഡ് ദുരിതമനുഭവിച്ച കർഷകർക്ക് സൗജന്യ കാലിത്തീറ്റ ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ക്ഷീര കർഷകർ, 2021 മെയ് മാസത്തിൽ കോവിഡ് അനുബന്ധ ക്വാറന്റൈൻ...

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 297 കേസുകള്‍

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 297 കേസുകള്‍

ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 297 കേസുകള്‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ 20 ന് നടത്തിയ പരിശോധനയില്‍ 297 പ്രോട്ടോകോള്‍...

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് സായാഹ്നം ദിനപത്രത്തിന്റെ അഭിനന്ദനങ്ങൾ

പാലക്കാട്‌ > പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അഭിനന്ദനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ്‌ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച്‌ സർക്കാർ വിജ്ഞാപനമിറങ്ങി....

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ലോക്ഡൗൺ: ജീവിതം വഴിമുട്ടി വഴിയോര തട്ടുകടക്കാർ

പാലക്കാട്‌ : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ൽ അ​ന്നം​മു​ട്ടി വ​ഴി​യോ​ര​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക്കാ​ർ. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച നാ​ൾ മു​ത​ൽ ത​ട്ടു​ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ പു​ല​ർ​കാ​ല​ത്ത് തു​റ​ന്ന് രാ​ത്രി വ​രെ...

ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള: SDTU

പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിച്ചു

പാലക്കാട്‌ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​. സം​സ്ഥാ​ന​ത്ത് ഇന്ന് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19...

പാലക്കാട് സ്വദേശിനിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു

ജില്ലയിൽ ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ (മ്യൂകർ മൈകോസിസ്) സ്ഥിരീകരിച്ചു

ജില്ലയിൽ ഒരു പുരുഷനു കൂടി ബ്ലാക്ക് ഫംഗസ് ബാധ (മ്യൂകർ മൈകോസിസ്) സ്ഥിരീകരിച്ചു. ഇന്നലെ ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ചികിത്സ പുരോഗതിയിലെന്നും...

കോവിഡ് രക്ഷാ ഉപകരണങ്ങൾ നൽകി.

കോവിഡ് രക്ഷാ ഉപകരണങ്ങൾ നൽകി.

കോവിഡ് രക്ഷാ ഉപകരണങ്ങൾ നൽകി. മണ്ണാർക്കാട്: തിലകൻ അനുസ്മരണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഐഎജിക്ക് കോവിഡ് രക്ഷ ഉപകരണങ്ങൾ നൽകി .വിതരണോദ്ഘാടനം...

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

അട്ടപ്പാടിയില്‍ കുഴഞ്ഞുവീണ് മരിച്ച നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിര്യാതനായി

നിര്യാതനായി

നിര്യാതനായി പാലക്കാട്, : കല്പാത്തി, കുണ്ടമ്പലത്ത് പനങ്ങാട്ടിരി കുന്നംപുള്ളി വീട്ടിൽപരേതനായ നാരായണ പണിക്കർ മകൻ കൃഷ്ണകുമാർ.എൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് പാലക്കാട് രാജീവ് ഗാന്ധി സഹകരണ...

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.മലമ്പുഴ..വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ ' ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിൻ്റെ വേരുപിടിപ്പിക്കുന്നത് ' ലോക്ക്...

അണുനശീകരണം നടത്തി  ടീം വെൽഫെയർ

അണുനശീകരണം നടത്തി

അണുനശീകരണം നടത്തി പുലാപ്പറ്റ: ടീം വെൽഫെയർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വളണ്ടിയർമാർ ഉമ്മനഴി,കോണിക്കഴി ഭാഗങ്ങളിൽ അണുനശീകരണം നടത്തി.പോസ്റ്റോഫീസ്,റേഷൻ കട,ഷോപ്പുകൾ,മെഡിക്കൽ ലാബുകൾ,സ്ക്കൂളുകൾ,നരിയമ്പാടം ജുമാമസ്ജിദ്, സി.കെ നഗർ മസ്ജിദ്, കോവിഡ് നെഗറ്റീവ് ആയ...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.പാലക്കാട് വെസ്റ്റ് യാക്കര കണ്ണംപരിയാരത്ത് സുബ്ബയ്യൻ മകൻ രാജേന്ദ്രൻ (53) നിര്യാതനായി. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ...

Page 441 of 649 1 … 440 441 442 … 649