കോവിഡ് രക്ഷാ ഉപകരണങ്ങൾ നൽകി.
മണ്ണാർക്കാട്: തിലകൻ അനുസ്മരണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഐഎജിക്ക് കോവിഡ് രക്ഷ ഉപകരണങ്ങൾ നൽകി .വിതരണോദ്ഘാടനം കുമരംപുത്തൂർ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് ഷമീർ ഐഎജി മണ്ണാർക്കാട് താലൂക്ക് കൺവീനർ അസ്‌ലം അച്ചുവിന് നൽകി നിർവ്വഹിച്ചു .സിബിൻ ഹരിദാസ് ,ശരത് ബാബു തച്ചംമ്പാറ ,സിദ്ധീഖ് ,സഹീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










