നിര്യാതനായി.
പാലക്കാട് വെസ്റ്റ് യാക്കര കണ്ണംപരിയാരത്ത് സുബ്ബയ്യൻ മകൻ രാജേന്ദ്രൻ (53) നിര്യാതനായി. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: രൂപലത. മക്കൾ: ഭാരത് രാജ്, ഭാവന.










