Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് അതിവ്യാപനം: ജില്ലയിലെ പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

പാലക്കാട്:കോവിഡ് അതിവ്യാപനവും ലോക്ക് ഡൗണും മൂലം ജില്ലയിലെ പിന്നോക്ക മേഖലകളിലെ ജനങ്ങൾ പട്ടിണിയും ദുരിതവും നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പട്ടിണിയിലായ നെല്ലിയാമ്പതി കാൽച്ചാടി ആദിവാസി ഊരിലെ ജനങ്ങൾക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസം ഭക്ഷ്യ വിഭങ്ങളും കൊറോണ പ്രതിരോധ വസ്തുക്കളും എത്തിച്ചു നൽകിയിരുന്നു.ഇതിന് സമാനമായ അവസ്ഥയാണ് ആദിവാസി ഊരുകളിൽ പലയിടത്തും. ലോക്ക് ഡൗൺ മൂലം തുച്ഛമായ കൂലിക്ക് ചെയ്തിരുന്ന തൊഴിൽ പോലും പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഷ്ടമായി. പിന്നോക്ക ജനവിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ തന്നെ ലഭ്യമാക്കേണ്ടിടത്താണ് പൊതുവെ സർക്കാർ നൽകുന്ന സഹായങ്ങൾ പോലും കിട്ടാത്തത്.
ഇത്തരം മേഖലകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും അടിയന്തരമായി ഇടപെടണം. ഇത്തരം മേഖലകൾ മഴക്കെടുതിയിൽ കൂടുതൽ ദുരന്തങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നതിനാൽ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണം. പിന്നോക്ക മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Photo:നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കാൽച്ചാടി ആദിവാസി ഊരിലെ കുടുംബങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ്
ഭക്ഷ്യ വിഭവക്കിറ്റുകളും കൊറോണ പ്രതിരോധ വസ്തുക്കളും എത്തിച്ചു നൽകിയപ്പോൾ.

Previous Post

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News