Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു.
മലമ്പുഴ..
വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ ‘ ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിൻ്റെ വേരുപിടിപ്പിക്കുന്നത് ‘ ലോക്ക് ഡൗൺ മലമ്പുഴ ഡാമിനും ഉദ്യാനത്തിനും ഒറ്റപ്പെടലിൻ്റെ ദിനങ്ങളാണ് ‘ രോഗവ്യാപനത്തിൻ്റെ പേരിൽ പ്രവേശനം വിലക്കിയതോടെയാണ് കേരളത്തിലെ അറിയപ്പെടുന്ന ഉദ്യാനമായ മലമ്പുഴ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞത്. മലമ്പുഴയിൽ ആളനക്കം നിലച്ചതോടെ സഞ്ചാരികളെ ആശ്രയിച്ച് മാത്രം തെരുവുകച്ചവടം നടത്തിയ നിരവധി പേരാണ് വഴിയാധാരമായത് ‘ ടാക്സി മേഖലയിൽ തൊഴിലെടുത്തവരും കഷ്ടതയുടെ ചൂളയിലാണ് ‘സർവ്വതും നിശ്ചലമായെങ്കിലും ഉദ്യാനപാലകർ തിരക്കിലാണ്.പുതിയ ചെടികൾ വെച്ചുപിടിപ്പിക്കലും കേടുവന്നവ പറിച്ചു മാറ്റിയും നിലം ഒരുക്കി വളമിട്ടും പണിതിരക്കിലാണ് അവർ.

അധികം വൈകാതെ ലോക്ക് ഡൗൺ വിട പറയുമെന്ന പ്രതീക്ഷയിൽ ഉദ്യാനനവീകരണം നടത്തുകയാണ് ഉദ്യാനപാലകർ ‘ വിവിധ വർണ്ണങ്ങളുള്ള നൂറുകണക്കിന് പൂച്ചെടികളാണ് പുതിയതായി നട്ടുപിടിപ്പിക്കുന്നത് ‘ ഉദ്യാനത്തിനകത്തെ ചെറു ജലാശയങ്ങളും നവീകരിക്കുന്നുണ്ട് ‘ വർണ്ണ വിസ്മയം തീർക്കുന്ന വൈദ്യുതാലങ്കാരങ്ങളിലും നൂതന വിദ്യകൾ കോർത്തിണക്കുന്നുണ്ട് ‘ എല്ലാം ഓണത്തെ വരവേൽക്കാനാണ് ‘ ഓണം പ്രതീക്ഷയാണ് മനുഷ്യരുടെ മാത്രമല്ല ഉദ്യാനസുന്ദരിയുടെയും

Previous Post

അണുനശീകരണം നടത്തി

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News