നിര്യാതനായി
പാലക്കാട്, : കല്പാത്തി, കുണ്ടമ്പലത്ത് പനങ്ങാട്ടിരി കുന്നംപുള്ളി വീട്ടിൽപരേതനായ നാരായണ പണിക്കർ മകൻ കൃഷ്ണകുമാർ.എൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സാവിത്രി, മക്കൾ ലതിക, രാധിക










