Saturday, June 15, 2024

Latest Post

മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാട്

മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാട്

പാലക്കാട്‌ മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാ ട്പാലക്കാട്‌ മുൻസിപ്പാലിറ്റി യിൽ ഭിന ശേഷി കർക്കുള്ള ഫണ്ട്‌ ലാപ്സ് ആക്കിയതിന്റെ പൂർണ ഉത്തരവാദിത്യം ചെയര്പേഴ്സൺ...

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് പാലക്കാട്: നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളിത്തെരുവിലെ അറവുശാലയിൽ നിന്നും ഒഴുകി വരുന്ന രക്തവും മറ്റും കലർന്ന മലിനജലവും അതിന്റെ...

നാളെ വിഷു: വിഷു വിപണി സജീവം

നാളെ വിഷു: വിഷു വിപണി സജീവം

നാളെ വിഷു:വിഷു വിപണി സജീവംപാലക്കാട്: സമ്പൽസമൃതിയും ഐശ്വര്യവും നൽകുന്ന വിഷു നാളെ .കണ്ണനെ കണി കാണാൻ കണിയൊരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ ജനതിരക്ക് ഏറെ .കണി വെക്കാൻ ഉപയോഗിക്കുന്ന...

സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു : ഹിന്ദു ഐക്യവേദി

സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു : ഹിന്ദു ഐക്യവേദി

വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം ജനറൽ സെക്രട്ടറി വിജയ് കൃഷ്ണ. ക്ഷേത്രം ഭാരവാഹികളുടെ അനുമതി...

മാതാ കോവിൽ പരിസരത്തെ മാലിന്യം

മാതാ കോവിൽ പരിസരത്തെ മാലിന്യം

മാലിന്യം നിറഞ്ഞു് മാതാ കോവിൽ പരിസരം 'പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാ കോവിൽ പരിസരം മാലിന്യത്താൽ ദുഷ്ക്കരമായിരിക്കയാണ്. പള്ളിയിൽ ദിവൃബലിക്കെത്തുന്നവരും റോഡിലൂടെ യാത്ര ചെയ്യുന്നവരും...

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി കണ്ടു

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി കണ്ടു

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതോടെയാണ് കേരളത്തില്‍ ഖാദിമാര്‍ റമദാന്‍ ഉറപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും. മണ്ണും മനസ്സും നാഥനിലേക്ക്;...

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ 25ന്

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ 25ന്കോഴിക്കോട് ചേവറമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏപ്രില്‍ 25ന് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തും. അഡ്മിറ്റ് കാര്‍ഡ് ലഭിച്ചവര്‍ അന്നേദിവസം...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ വാക്സിന്‍ സ്വീകരിച്ചു

ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ വാക്സിന്‍ സ്വീകരിച്ചുജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ...

മേലാമുറിയിൽ വാഹനാപകടം ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

മേലാമുറിയിൽ വാഹനാപകടം ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

മേലാമുറിയിൽ വാഹനാപകടം ഇരുചക്രവാഹനം യാത്രക്കാരൻ മരിച്ചുപാലക്കാട് :മേലാമുറി മേഴ്സി കോളേജ് ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ കല്ലേക്കാട് സ്വദേശി ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ടോറസ്...

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച്

'വർഗീയതയുടെ വിഷമാണ് ചീറ്റിയത്'; അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച് അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാലക്കാട്‌ : അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ...

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

കോവിഡ്  രണ്ടാം ഘട്ട പ്രതിസന്ധിക്കിടയിലും ,വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വി​പ​ണി സ​ജീ​വ​മാ​യി.വി​ല​ക്കു​റ​വു​ക​ളോ​ടെ വൈ​വി​ധ്യ​ങ്ങ​ളാ​യ വിഷരഹിത  ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ വിഷു വിപണിയിൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.വിഷു വിപണി ഉദ്ഘാടനംആദ്യ വില്പന  വാർഡ് മെമ്പർ കെ....

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ . പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യ മായി പഞ്ച ദിവസീയ അഥർവ്വവേദ...

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം_മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി --പാലക്കാട് യു.ഡി.എഫ്. വോട്ട് മറിച്ചു വിറ്റെന്ന എ.കെ.ബാലൻ്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും...

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം   വീണ്ടും തുടങ്ങി.

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി.

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട്‌ തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന സിനിമയുടെ ചിത്രീകരണമാണ്‌ ഞായറാഴ്‌ച പുനരാരംഭിച്ചത്‌. കഴിഞ്ഞദിവസം കടമ്പഴിപ്പുറം...

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

 പാലക്കാട്: നഗരസഭ32-ാം വാർഡിൽ സേവന സന്നദ്ധ വിഭാഗമായ ടീം വെൽഫെയറിന്റെ സഹകരണത്തോടെ നടന്ന ശുചീകരണ യജ്ഞം വെൽഫെയർ പാർട്ടിജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു.സേവനവും സമരവും സമന്വയിപ്പിച്ച പുതിയ...

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം:പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ മലമ്പുഴ: തോമാസ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും...

Page 396 of 561 1 395 396 397 561