Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാളെ വിഷു: വിഷു വിപണി സജീവം

Palakkad News by Palakkad News
5 years ago
in PALAKKAD
0
നാളെ വിഷു: വിഷു വിപണി സജീവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാളെ വിഷു:
വിഷു വിപണി സജീവം
പാലക്കാട്: സമ്പൽസമൃതിയും ഐശ്വര്യവും നൽകുന്ന വിഷു നാളെ .കണ്ണനെ കണി കാണാൻ കണിയൊരുക്കുന്നതിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ ജനതിരക്ക് ഏറെ .കണി വെക്കാൻ ഉപയോഗിക്കുന്ന കണിവെള്ളരി, കൊന്നപ്പൂ ,പഴവർഗ്ഗങ്ങൾ തുടങ്ങിയവക്ക് വൻതുകയാണ് ഈ ടാക്കുന്നതെന്നു് ജനങ്ങൾ പറഞ്ഞു.
നാളെ പുലർച്ചക്ക് എഴുന്നേറ്റ് കണ്ണനെ കണികാണും. ഉരുളിയിൽ അരി, പുതുവസ്ത്രം;പഴവർഗ്ഗങ്ങൾ, കർപ്പൂരം, ചന്ദനം തിരി, നാണയം എന്നിവയാണ് വെക്കുന്നത്. പണ്ടൊക്കെ സ്വർണ്ണം, വെള്ളി, നാണയങ്ങളാണ് വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം നാണയങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള നാണയങ്ങളാണ് വെക്കുന്നത്.
കണി കണ്ട ശേഷം വീട്ടിലെ കാരണവർ താഴെയുള്ളവർക്കെല്ലാം വിഷുകൈനീട്ടം നൽകും. പലരും ഈ തുക ഒരു വർഷം വരെ സൂക്ഷിക്കും.ഈ വിഷു ദിനം മുതൽ അടുത്ത വിഷു ദിനം വരെ സാമ്പത്തീക അഭിവൃതി ഉണ്ടാകാനാണ് വിഷുകൈനീട്ടം സൂക്ഷിക്കുന്നതെന്നാണ് വിശ്വാസം. ഉച്ചക്ക് വിഭവസമൃതമായ സദൃയും വൈകീട്ടുകലാപരിപാടികളും മുൻ കാലങ്ങളിൽ അരങ്ങേറാറുണ്ടെങ്കിലും ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ കലാ പരിപാടികൾ ഉപേക്ഷിച്ചിരിക്കയാണ്.

Previous Post

സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു : ഹിന്ദു ഐക്യവേദി

Next Post

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Palakkad News

Palakkad News

Next Post
നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News