Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരസഭക്ക് കീഴിലെ അറവുശാല മാലിന്യപ്രശ്നം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളിത്തെരുവിലെ അറവുശാലയിൽ നിന്നും ഒഴുകി വരുന്ന രക്തവും മറ്റും കലർന്ന മലിനജലവും അതിന്റെ ദുർഗന്ധവും മൂലം അറവുശാലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയായ ഹിറാ നഗറിലെ പ്രായമുള്ളവരും രോഗികളും ഉൾപ്പെടെയുള്ളവർ കടുത്ത പ്രയാസത്തിലാണ്.

‘സർക്കാറിന്റെ കീഴിലുള്ള കിഫ്ബിക്ക് അറവുശാലയുടെ നവീകരണ ചുമതല ഏൽപ്പിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതുവരെയായി നവീകരണപ്രവൃത്തികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലെന്നും ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും വാർഡ് കൗൺസിലർ എം.സുലൈമാൻ ആവശ്യപ്പെട്ടു.

പ്രദേശത്തെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കൗൺസിലർ ചെയർമാനായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.

നഗരസഭ ചെയർപേഴ്സണ് ഭീമഹരജി സമർപ്പിച്ചു.
കൗൺസിലർ സുലൈമാൻ, കൺവീനർ എസ്.നിഷാദ്, റിയാസ്, ഇംതിയാസ്, ജൈലാനി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
നടപടികൾ വൈകുന്നപക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.

photo:
അറവുശാല മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലറുടെ നേതൃത്വത്തിൽ ചെയർപേഴ്സണ് ഭീമഹരജി നൽകുന്നു

Previous Post

നാളെ വിഷു: വിഷു വിപണി സജീവം

Next Post

മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാട്

Palakkad News

Palakkad News

Next Post
മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാട്

മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News