Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം:
പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ

മലമ്പുഴ: തോമാസ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും യേശുവിനെ കുരിശിലേറ്റി കൊന്നപ്പോൾ മറ്റു ശിഷ്യന്മാർ വാതിലടച്ച് മുറിയിലിരുന്നപ്പോൾസധൈര്യം പുറത്തിറ ങ്ങി’ നടന്നവനാണ് തോമസ്ലീഹയെന്നും പാലക്കാട് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു.
മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലെ ദിവ്യബലി മധ്യേയുള്ള വചന സന്ദേശത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്.
ദേവാലയത്തിൽ തിരുകർമ്മങ്ങൾക്ക് പങ്കെടുക്കുമ്പോൾ കാണികളാവാതെ വിശ്വാസം അനുഭവിച്ചറിയണം’
ഉദ്ദ് തിതനായ ശേ’ശുവിൻ്റെ വിലാ പുറത്ത് തൊട്ടു നോക്കി തോമാസ്ലീഹ സ്വയം തൊട്ടറിഞ്ഞ പോലെ. യേശുവിൻ്റെ പീഡാനുഭവങ്ങളോട് നാം ചേർന്നു നിൽക്കണം നാം അവിശ്വാസികളാവാതെ എപ്പോഴും വിശ്വാസികളാവണം” ‘കാണാതെ വിശ്വസിക്കാനുള്ള കൃപ എല്ലാവർക്കും ദൈവം നൽകിയിട്ടുണ്ടെന്നും പിതാവു് ഓർപ്പിച്ചു.
ഞായറാഴ്ച്ച രാവിലെ 9.30ന് ദേവാലയാങ്കണത്തിലെത്തിയ പിതാവിനെ വികാരി ഫാ.ജോൺ ജോസഫ് ആളൂർ, കൈകാരന്മാരായ ജോയ് പട്ടാശ്ശേരി, തങ്കച്ചൻ സേവ്യർ അക്കാശ്ശേരി എന്നിവർ ചേർന്ന് മലയിട്ടും ബൊക്കെ നൽകിയും സ്വീകരിച്ചു.തുടർന്ന് ഇടവകാംഗളോടൊപ്പം പ്രദിക്ഷണമായി പള്ളിയിലെത്തിയാണ് ദിവൃബലിയർപ്പിച്ചത്.നെഹമിയ ധ്യാന കേ ന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക്ക് ഈപ്പൻ പറമ്പിൽ, ഫാ: എൽവിസ് എം.സി.ബി.എസ്. എന്നിവർ സഹകാർമ്മികരായി. കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂക്ഷ ക്കും പിതാവു് മുഖ്യകാർമ്മികനായി. തിരുകർമ്മങ്ങൾക്കു ശേഷം ഇടവക ജനങ്ങളുമായി കൂടികാഴ്ച്ച നടത്തിയാണ് പിതാവ് മടങ്ങിയത്.

Previous Post

തപാൽ ഓഫീസുകളിൽ ആധാർ മേള

Next Post

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

Palakkad News

Palakkad News

Next Post
വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News