Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ

Palakkad News by Palakkad News
5 years ago
in PALAKKAD
0
അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ .

പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യ മായി പഞ്ച ദിവസീയ അഥർവ്വവേദ ഭൈഷജ്യ യജ്ഞം നടത്തുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഹല്യ ഹെറിറ്റേജ് വില്ലേജിൽ നിർമ്മിച്ചയാഗശാലയിൽ 17ന് രാവിലെ 6 ന് കേരള ഗവർണ്ണർ ഡോ: ആരീഫ് മുഹമ്മദ് ഖാൻ യഞ്ഞോത്സവം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി 16ന് വൈകീട്ട് 5ന് ‘യാഗഭൂമിയിൽ മഹാരഥയാത്ര സംഗമവും ഉണ്ടാകും. സുപ്രസിദ്ധ സന്യാസി വര്യൻ സംപൂജ്യ സ്വാമി അദൃശ്യകാട് സിദ്ധേശ്വരയുടെ മഹനീയ സാനിദ്ധ്യവും ഉണ്ടായിരിക്കും. സമാപന ദിവസമായ 21 ന് പകൽ 12ന് യജ്ഞശാല അഗ്നിക്ക് സമർപ്പിക്കും. യജ്ഞത്തിൻ്റെ വ്യത്യസ്ഥ ദിവസങ്ങളിലായി മിസോറോം ഗവർണ്ണർ അഡ്വ പി.എസ്.ശ്രീധരൻപിള്ള, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, കൈതപ്രം ദാമോതരൽ സമ്പൂതിരി ,മട്ടന്നൂർ ശങ്കരൻ കുട്ടി; പത്മശിരാമചന്ദ്രപുലവർ;തുടങ്ങിയവർ പങ്കെടുക്കുമെന്നും അവർ പറഞ്ഞു
ചെയർമാൻ ആർ.വി.കെ.വർമ്മ ,ചീഫ് കോ ഓർഡിനേറ്റർ ഞെരളത്ത് ഹരിഗോവിന്ദൻ; രജിതൻ; ദീപക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

Next Post

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

Palakkad News

Palakkad News

Next Post
കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News