Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി.

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം   വീണ്ടും തുടങ്ങി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട്‌ തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന സിനിമയുടെ ചിത്രീകരണമാണ്‌ ഞായറാഴ്‌ച പുനരാരംഭിച്ചത്‌. കഴിഞ്ഞദിവസം കടമ്പഴിപ്പുറം വായില്യാംകുന്ന്‌ ക്ഷേത്രപരിസരത്തെ‌ ചിത്രീകരണം സംഘപരിവാറുകാർ തടസ്സപ്പെടുത്തിയിരുന്നു. ചിത്രീകരണ സാമഗ്രികളും തകർത്തു. രാഷ്‌ട്രീയപാർടികളുടെ കൊടിയും രണ്ടു മതസ്ഥർ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ്‌ ആർഎസ്‌എസുകാരെ പ്രകോപിപ്പിച്ചത്‌. ചുവന്ന കൊടി കണ്ടതോടെ ഹാലിളകിയ ആർഎസ്എസ് സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. അഭിനയിക്കാൻ വന്ന എട്ടുവയസുകാരിക്കും പരിക്കേറ്റിരുന്നു. അക്രമികളിൽ‌ അഞ്ചുപേരെ ശ്രീകൃഷ്‌ണപുരം പൊലീസ്‌ ശനിയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തു. 

Read more:

Previous Post

വാർഡിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

Next Post

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

Palakkad News

Palakkad News

Next Post
മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News