Wednesday, July 29, 2026

Latest Post

പെട്രോൾ, ഡീസൽ വിലവർധനവിൽ  ഐ എൻ ടി സി  പ്രതിഷേധിച്ചു

പെട്രോൾ, ഡീസൽ വിലവർധനവിൽ ഐ എൻ ടി സി പ്രതിഷേധിച്ചു

. . ഒറ്റപ്പാലം.കേന്ദ്ര.കേരള.സർക്കാരുകളുടെ. പെട്രോൾ. ഡീസൽ. വിലവർധനവിൽ. പ്രതിഷേധിച്ച്.മോട്ടോർ തൊഴിലാളി. ഫെഡറേഷൻ. ഐ എൻ ടി സി യുടെ. നേതൃത്വത്തിൽ. ഒറ്റപ്പാലം. ഗാന്ധി പ്രതിമയുടെ. സമീപത്ത്. കോവിഡ...

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

പെട്രോൾ ;ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്തത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം...

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: മൊഴി​യെടുത്തു

പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ടം ശ്രീ​ജി​ത്തി​െൻറ ഭാ​ര്യ ശ്രു​തി​യു​ടെ (30) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രു​തി​യു​ടെ...

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

ശ്രീകൃഷ്ണപുരത്ത് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരക്ക്പറമ്പ് പുല്ലരിക്കാട് അലിയുടെ മകള്‍ ഫാത്തിമ ഷിഫയെ ആണ് മാതാവിന്റെ കുടുംബ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

മദ്യഷാപ്പുകളിൽ വൻ തിരക്ക്ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.പാലക്കാട്: ജില്ലയുടെ അതിർത്തി പ്രദേശമായ കൊയമ്പത്തൂർ ജില്ലയിൽ മദ്യഷാപ്പുകൾ അടക്കുകയും നാളെ ഓൾ ഇന്ത്യ മദ്യവിരുദ്ധ ദിനവുമായതിനാൽ പാലക്കാട്ടെ വിദേശമദ്യഷാപ്പുകളിൽ...

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.പാലക്കാട്: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വില വർദ്ധനയുള്ള തെന്നും ഇന്ധനവില വർദ്ധനവിനനുപാതികമായി നിത്യോപയോഗ വസ്തുക്കളുടെ വിലയും വർദ്ധിച്ച് ജനങ്ങൾ ദുരിതത്തിലാവുകയാണെന്നു്...

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

ചാലിശ്ശേരി സെൻ്ററിൽ പൈപ്പ് കുഴി അപകടഭീഷണിയാകുന്നു

. ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ വാട്ടർ അതോറിറ്റി രണ്ടാഴ്ചയായി പൈപ്പ് കണകക്ഷൻ നൽകാനായി കുഴിച്ച വലിയ കുഴി കാൽ നട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. സെൻ്ററിൽ...

യുവക്ഷേത്ര കോളേജിൽ വെ ബിനാർ സംഘടിപ്പിച്ചു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് പി.ജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ലിട്രസി എമങ്ങ് യൂത്ത് എന്ന വിഷയത്തിൽ നടത്തിയ വെബിനാർ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ഉദ്ഘാടനം ചെയ്തു....

നിര്യാതനായി

പാലക്കാട് ജൈനിമേട് താമസിക്കും കാജാ ഹുസൈൻ( 57)നിര്യാതനായിഖബറടക്കം ഇന്ന് കാലത്ത് 11.30. ന് കാവിൽപ്പാട് കബർസ്ഥാനിൽ. ശങ്കു വാരത്തോടെ ഫലാഹ് മസ്ജിദ് ദീർഘകാലം പ്രസിഡണ്ടായിരുന്നു. ഭാര്യ മുംതാസ്....

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്ക പാലക്കാട് :- തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മിഷൻ 2020 ചെയർമാൻ റഹിം ഒലവക്കോട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്....

മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

പാലക്കാട് വഴിയരികിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്‌താൽ ഇനി പിടിവീഴും. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി.  82 വാഹങ്ങൾക്കെതിരെ കേസെടുക്കുകയും 45,500 രൂപ...

ബിരിയാണി ചലഞ്ചിലേക്ക് സായ്കിരൺ  നൽകിയ ചെഗുവേര ചിത്രം

ബിരിയാണി ചലഞ്ചിലേക്ക് സായ്കിരൺ നൽകിയ ചെഗുവേര ചിത്രം

സായ് കിരൺ പല്ലശ്ശന:- പാവപ്പെട്ട കുടുംബങ്ങളിലെ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനുവേണ്ടിയുള്ള പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (27-06-2021ന്) ഈ വരുന്ന ഞായറാഴ്ച...

കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു

കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു

കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നുപാലക്കാട് റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ പോലീസ് ബന്തവസ്സില്‍ ഏല്‍പ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം...

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധംപാലക്കാട്:വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈെെൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പാലക്കാട് നഗരത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരവും എം.സി...

ഗാർഹിക പീഡനത്തിലെ പരാതിക്കാരിയെ അപമാനിച്ചു

ഗാർഹിക പീഡനത്തിലെ പരാതിക്കാരിയെ അപമാനിച്ചു

എം സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണം: പോപുലർ ഫ്രണ്ട് പാലക്കാട്‌.പീഡനങ്ങൾക്ക് ഇരകളാവുന്നവരെ അപമാനിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്ന എം സി ജോസഫൈനെ വനിതാ...

Page 397 of 647 1 … 396 397 398 … 647