Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാർഹിക പീഡനത്തിലെ പരാതിക്കാരിയെ അപമാനിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗാർഹിക പീഡനത്തിലെ പരാതിക്കാരിയെ അപമാനിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണം: പോപുലർ ഫ്രണ്ട്

പാലക്കാട്‌.പീഡനങ്ങൾക്ക് ഇരകളാവുന്നവരെ അപമാനിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്ന എം സി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിൽ ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ അപമാനിച്ച ജോസഫൈൻ സ്ത്രീ സമൂഹത്തിനാകെ അപമാനമാണ്.

മുമ്പും നിരവധിയായ സ്ത്രീ വിഷയങ്ങളിൽ ഉത്തരവാദിത്വബോധമില്ലാതെ പെരുമാറിയ വ്യക്തിയാണ് ഇവർ. സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് ഇവർ തുടർന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ കാണാൻ കഴിയാത്തവർക്ക് എങ്ങനെ ആ പദവിയിൽ ഇരിക്കാൻ കഴിയും. ഇവരെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം. ഭര്‍തൃപീഡനത്തിന് ഇരയായ സ്ത്രീയോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മുമ്പ് ഡോ. ഹാദിയ വിഷയത്തിലും വാളയാർ പെൺകുട്ടികൾ മരിച്ച സംഭവത്തിലും പാലത്തായി പീഡനക്കേസിലും തൃപ്പുണ്ണിത്തറയിലെ ഘർവാപ്പസി കേന്ദ്രത്തിലെ പീഡനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്ന ജോസഫൈനെ ഇനിയും ആ പദവിയിൽ തുടരാൻ അനുവദിക്കരുത്.

Previous Post

കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി ഊരുകളിൽ സന്ദർശനം നടത്തി

Next Post

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം

Palakkad News

Palakkad News

Next Post
വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം

വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News