Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: മൊഴി​യെടുത്തു

Palakkad News by Palakkad News
5 years ago
in ALATHUR
0
യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. കി​ഴ​ക്ക​ഞ്ചേ​രി കാ​ര​പ്പാ​ടം ശ്രീ​ജി​ത്തി​െൻറ ഭാ​ര്യ ശ്രു​തി​യു​ടെ (30) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രു​തി​യു​ടെ പി​താ​വ്​ ശി​വ​ൻ, മാ​താ​വ്​ മേ​രി, സ​ഹോ​ദ​രി നീ​തു തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി​യാ​ണ് വ​ട​ക്ക​ഞ്ചേ​രി സി.​ഐ വി.​ടി. ഷാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഭ​ർ​ത്താ​വി​െൻറ പീ​ഡ​നം മൂ​ല​മാ​ണ് ശ്രു​തി മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ്രു​തി ഡോ​ക്ട​ർ​മാ​ർ​ക്ക് കൊ​ടു​ത്ത മൊ​ഴി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​തെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ശേ​ഷം ഇ​വ​രു​ടെ മ​ക്ക​ളു​ടെ മൊ​ഴി​യും ഇ​ത് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ശ്രു​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രു​ടെ മ​ക്ക​ളു​ടെ മൊ​ഴി ചൈ​ൽ​ഡ് ലൈ​െൻറ സ​ഹാ​യ​ത്തോ​ടു കൂ​ടി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. അ​തി​ന് ശേ​ഷം മാ​ത്ര​മേ ശ്രീ​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സി.​ഐ പ​റ​ഞ്ഞു.

Previous Post

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

Next Post

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

Palakkad News

Palakkad News

Next Post
പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

പെട്രോൾ ; ഡീസൽ വില വർദ്ധനക്കെതിരെ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News