Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്ക

പാലക്കാട് :- തെരുവിൽ കിടക്കുന്നവർക്കു കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മിഷൻ 2020 ചെയർമാൻ റഹിം ഒലവക്കോട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. രാജ്യം നേരിടുന്ന മഹാ ദുരന്തമാണ് കോവിഡ് 19 മഹാമാരി സർക്കാർ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പ്രസംശിക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ തെരുവുകളിൽ കിടക്കുന്ന ഒരു സമൂഹം ഉണ്ട് എന്ന് നമുക്കറിയാമല്ലോ അവർക്ക് ഭക്ഷണമെത്തിക്കുന്നതടക്കം സന്നദ്ധ സംഘടനകളും, സർക്കാരും മറ്റു വിഭാഗങ്ങളും പ്രവർത്തിക്കുന്നു എന്നാൽ ഈ മഹാമാരി ഇവരെയും ബാധിക്കാനും ഇവരിലൂടെ രോഗം വ്യാപിക്കാനുമുള്ള സാദ്ധ്യതകൾ ഏറെയാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തെരുവിൽ കഴിയുന്നവർക്ക് വിദ്യാഭ്യാസമോ,ശുചിത്വമോ എന്തിനു തിരിച്ചറിയൽ രേഖകളോ റേഷൻകാർഡോ പോലും ഇല്ലാത്ത സഹചര്യത്തിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനോ വാക്സിനെടുക്കുന്നതിനു ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനോ അറിയില്ല ഇവർക്ക് അറിയില്ല. എന്നാൽ ഇവരും മനുഷ്യരാണ് ഇവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്, കൂടാതെ ഇവരിലൂടെ രോഗ വ്യാപന സാധ്യതകളും ഉണ്ട് ആയതുകൊണ്ട് കൃത്യമായ പഠനം നടത്തി ആരോഗ്യ വകുപ്പിന്റെയും,സാമൂഹിക നീതി വകുപ്പിന്റെയും, ജില്ലാ കളക്ടർമാരുടെയും സഹായത്തോടെ തെരുവിൽ കിടക്കുന്നവർക്കും (ഭിക്ഷക്കാർക്കും) കവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് വേണ്ട നടപടി വേണമെന്നാവശ്യപ്പെട്ടാണ് റഹിം ഒലവക്കോട് പരാതി നൽകിയിരിക്കുന്നത്

Previous Post

മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News