Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
മദ്യഷാപ്പുകളിൽ വൻ തിരക്ക് ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മദ്യഷാപ്പുകളിൽ വൻ തിരക്ക്
ലോഡുകണക്കിന് മദ്യം ദിനംപ്രതി വിറ്റഴിയുന്നു.
പാലക്കാട്: ജില്ലയുടെ അതിർത്തി പ്രദേശമായ കൊയമ്പത്തൂർ ജില്ലയിൽ മദ്യഷാപ്പുകൾ അടക്കുകയും നാളെ ഓൾ ഇന്ത്യ മദ്യവിരുദ്ധ ദിനവുമായതിനാൽ പാലക്കാട്ടെ വിദേശമദ്യഷാപ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഇന്നു മാത്രമല്ല – കഴി’ഞ്ഞ ദിവസങ്ങളിലും നീണ്ട നിര അനുഭവപ്പെട്ടു.തമിഴ്നാട്ടിൽ നിന്നും ബൈക്കുകളിലും കാറുകളിലും മറ്റുമായി ജനങ്ങൾ വന്ന് മദ്യം വാങ്ങി അധിക വിലക്ക് തമിഴ്നാട്ടിൽ വിൽക്കുന്നു. വരി നിയന്ത്രിക്കാൻ പോലീസ് നിൽക്കുന്നുണ്ടെങ്കിലും അനുവതീയമായതിനേക്കാൾ കൂടുതൽ അളവിൽ മദ്യം വാങ്ങി പോകുന്നവരെ പിടികൂടാൻ എ ക്സൈസ്സ് വകുപ്പ് ശ്രദ്ധിക്കൂന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. വരിയിൽ നിന്ന് വാങ്ങി അധിക വിലക്ക് വിൽക്കുന്നവരും ഡമ്മി പീസായി വരിയിൽ നിൽക്കുന്നവരും ഉണ്ട്. വരിയിൽ നില്ക്കുന്ന ആൾകൗണ്ടറിനടുത്തെത്തി പ്രസ്തുത സ്ഥലം നൂറു രൂപക്ക് മറ്റൊരാൾക്ക് നൽകുന്നു. ഇത്തരത്തിൽ ഒരു ദിവസം 600 രൂപ വരെ സമ്പാദിക്കുന്നവരും ഉള്ളതായി പറയുന്നു.

ഫോട്ടോ: സ്റ്റേഡിയം ബൈപാസ് റോഡിൽ ഐ.എം.എ.ജങ്ങ്ഷൻ പരിസരത്തെ മദ്യഷാപ്പിലേക്ക് കൊണ്ടുവരുന്ന വിദേശമദ്യലോഡ്‌.

Previous Post

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.

Next Post

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

Palakkad News

Palakkad News

Next Post
9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

9 വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News