Wednesday, July 29, 2026

Latest Post

കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി  ഊരുകളിൽ   സന്ദർശനം നടത്തി

കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി ഊരുകളിൽ സന്ദർശനം നടത്തി

ജില്ലാ കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി മേഖലയിലെ താഴെ തുഡുക്കി ഊരിൽ സന്ദർശനം നടത്തുന്നു. മേഖലയിലെ ജലലഭ്യത വൈദ്യുതികരണം, ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുക ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. അട്ടപ്പാടി...

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്ര പ്രവേശനത്തിന് അനുമതി

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്ര പ്രവേശനത്തിന് അനുമതി

കോവിഡ് 19 : മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്ര പ്രവേശനത്തിന് അനുമതി ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആരാധനാലയങ്ങളില്‍...

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 25) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ജില്ല ജയിലിൽ കരിമ്പനത്തണലും

ജില്ല ജയിലിൽ കരിമ്പനത്തണലും

ജില്ല ജയിലിൽകരിമ്പനത്തണലും മലമ്പുഴ:നഷ്ടമാകുന്ന പാലക്കാടൻ മുഖമുദ്രയായ കരിമ്പനകളെ തിരിച്ചുപിടിക്കാൻകരിമ്പനത്തണൽ പദ്ധതിയുമായി തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ കരിമ്പന നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 990 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1011 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 24) 990 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി...

മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി പല്ലശ്ശന ഫാൻസ്

മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി പല്ലശ്ശന ഫാൻസ്

മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി ഫാൻസ് പല്ലശ്ശന : അർജിന്റീനൻ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പല്ലശ്ശന മെസ്സി ഫാൻസിന്റെ നേതൃത്വത്തിൽ കുടുംബരോഗ്യ...

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

കിഴക്കഞ്ചേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി...

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

നൂറുകടന്ന ഇന്ധന ചിന്തകൾ -അസീസ് മാസ്റ്റർ

നൂറുകടന്ന ഇന്ധന ചിന്തകൾ അസീസ് മാസ്റ്റർ കാലകാലങ്ങളായി നമ്മളനുഭവിക്കുന്ന വിലക്കയറ്റത്തിനൊരു പങ്ക് ഇന്ധനവില വർധനവിനാണ്. സർക്കാറിനെ പോലും വീഴ്ത്താൻ പാകത്തിൽ തീപ്പൊരിയായാണ് പെട്രോൾ-ഡീസൽ വില വർധന. മൻമോഹൻ...

കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

നിൽപു സമരം നടത്തിപാലക്കാട്:വൻകിട സ്വകാര്യ കമ്പനിയുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ എൺപത്  ദിവസമായി  ടാറ്റ കണ്ണൻദേവൻ വിതരണക്കാർ നടത്തിവരുന്ന സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എ.കെ .ഡി.എ...

വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

യുഡിഎഫ് പ്രതിക്ഷേധ ധർണ  മലമ്പുഴ..  കേരള സംസ്ഥാനത്ത് വ്യാപകമായി നടന്ന വനം കൊള്ള യെക്കുറിച്ച് ഹൈക്കോടതിയുടെ മേൽ നോട്ടത്തിലുള്ള അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ, നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്    യുഡിഎഫ് ...

വ്യാപാരികൾ പട്ടിണി സമരം നടത്തി

വ്യാപാരികൾ പട്ടിണി സമരം നടത്തി

*മണ്ണാര്‍ക്കാട്ടേ വ്യാപാരികൾ പട്ടിണി സമരം നടത്തി*         മണ്ണാര്‍ക്കാട്: അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക എന്നീ...

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ്  പുറത്ത് വിട്ടു

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ് പുറത്ത് വിട്ടു

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച*മണ്ണാർക്കാട് :നഗരത്തിലെ നാല് വ്യാപാരസ്ഥാപനങ്ങളിൽആണ് ഇന്നലെ രാത്രി 11 മണിയോടെ കവർച്ച  ഉണ്ടായതായി പോലീസ് അറിയിച്ചു . കള്ളന്മാരെ തിരിച്ചറിയാനുള്ള  സി.സി.ടി.വി ദൃശ്യംപോലീസ് ...

5 പേർ മരിച്ച ​ വാഹ​നാ​പ​ക​ടം:​ ദു​രൂ​ഹ​ത​യേ​റു​ന്നു

സ്വർണക്കവർച്ച: അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌

രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കവർച്ചാശ്രമത്തിലെ അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌. കൂട്ടാളികൾ അപകടത്തിൽപ്പെട്ടതറിഞ്ഞ്‌ ചെർപ്പുളശേരി സ്വദേശിയായ ഇയാൾ രക്ഷപ്പെട്ടിരുന്നു. 15 അംഗ സംഘമാണ്‌ കവർച്ചയ്‌ക്ക്‌ എത്തിയതെന്നായിരുന്നു പൊലീസിന്‌ ലഭിച്ച...

വി​വാ​ദ​മാ​യ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന

ഷൊ​ർ​ണൂ​ർ: വി​വാ​ദ​മാ​യ ഷൊ​ർ​ണൂ​ർ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന. കൃ​ഷി​ഭൂ​മി ത​രം​മാ​റ്റാ​നു​ള്ള ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​മേ​യം പ​രി​ഗ​ണി​ച്ചാ​ണ്...

യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബികോം ടാക്സേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ എ വാക്ക് ടു ദ ബേസിക്ക്സ് ഓഫ് ഡയറക്ട്ട് ടാക്സേഷൻ അൻ്റ് ടാക്സേഷൻ...

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകി

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകി

ബസ്താൻ സൗഹൃദ ചാരിറ്റിയിലെ സുമനസ്സുകളുടെ സഹായത്താൽ മുതലമട പഞ്ചായത്തിലെ ഏരിപാടത്തുള്ള വളരെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ 2 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ നൽകി സഹായിച്ചു ....

Page 398 of 647 1 … 397 398 399 … 647