Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സ്വർണക്കവർച്ച: അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
5 പേർ മരിച്ച ​ വാഹ​നാ​പ​ക​ടം:​ ദു​രൂ​ഹ​ത​യേ​റു​ന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കവർച്ചാശ്രമത്തിലെ അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌. കൂട്ടാളികൾ അപകടത്തിൽപ്പെട്ടതറിഞ്ഞ്‌ ചെർപ്പുളശേരി സ്വദേശിയായ ഇയാൾ രക്ഷപ്പെട്ടിരുന്നു. 15 അംഗ സംഘമാണ്‌ കവർച്ചയ്‌ക്ക്‌ എത്തിയതെന്നായിരുന്നു പൊലീസിന്‌ ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, ഇതിലധികം പേരുള്ളതായി വ്യക്തമായി. 

മറ്റൊരു വാഹനത്തിൽക്കൂടി കവർച്ചാ സംഘം എത്തിയതായും അപകടദിവസം ഇവർ സ്വർണം കടത്തിയതായും പൊലീസ് സംശയിക്കുന്നു. കസ്റ്റംസ്‌ പിടിച്ചതിനു പുറമേ സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് നിഗമനം. കൊടുവള്ളി സ്വദേശി മൊയ്തീനാണ് വൻതുകയ്ക്ക് ചെർപ്പുളശേരി സംഘത്തിന്‌ ക്വട്ടേഷൻ നൽകിയത്. ദുബായിലുള്ള മൊയ്തീൻ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരകരിൽ ഒരാളാണെന്ന്‌ പൊലീസ്‌ പറഞ്ഞു. കൊടുവള്ളി, ചെർപ്പുളശേരി സംഘങ്ങൾക്കു പുറമേ കണ്ണൂരിൽനിന്ന്‌ മറ്റൊരു സംഘം എത്തിയതായും സൂചനയുണ്ട്.

മറ്റൊരു വാഹനത്തിൽക്കൂടി കവർച്ചാ സംഘം എത്തിയതായും അപകടദിവസം ഇവർ സ്വർണം കടത്തിയതായും പൊലീസ് സംശയിക്കുന്നു. കസ്റ്റംസ്‌ പിടിച്ചതിനു പുറമേ സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് നിഗമനം. കൊടുവള്ളി സ്വദേശി മൊയ്തീനാണ് വൻതുകയ്ക്ക് ചെർപ്പുളശേരി സംഘത്തിന്‌ ക്വട്ടേഷൻ നൽകിയത്.

Previous Post

വി​വാ​ദ​മാ​യ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന

Next Post

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ് പുറത്ത് വിട്ടു

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ്  പുറത്ത് വിട്ടു

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ് പുറത്ത് വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News