Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

വി​വാ​ദ​മാ​യ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷൊ​ർ​ണൂ​ർ: വി​വാ​ദ​മാ​യ ഷൊ​ർ​ണൂ​ർ കൃ​ഷി​ഭൂ​മി ത​രം​മാ​റ്റ​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​മെ​ന്ന് സൂ​ച​ന. കൃ​ഷി​ഭൂ​മി ത​രം​മാ​റ്റാ​നു​ള്ള ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​മേ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി വ​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ്ര​മേ​യം സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് പ​രി​ഗ​ണി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​യോ​ജി​പ്പോ​ടെ​യാ​യി​രു​ന്നു പ്ര​മേ​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച​ത്.
ഇ​തി​നി​ടെ കൃ​ഷി​ഭൂ​മി ത​രം മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഗ​സ​റ്റ് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ചു​യ​ർ​ന്ന പ​രാ​തി​യി​ൽ ഉ​ന്ന​ത​ത​ല അ​ന്വോ​ഷ​ണം ന​ട​ന്നു വ​രു​ന്നു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഭൂ​മി ത​രം മാ​റ്റ​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി​യാ​വ​ശ്യ​വും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​ക്കാ​ര്യം പ്ര​മേ​യം പാ​സാ​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു

Previous Post

യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.

Next Post

സ്വർണക്കവർച്ച: അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌

Palakkad News

Palakkad News

Next Post
5 പേർ മരിച്ച ​ വാഹ​നാ​പ​ക​ടം:​ ദു​രൂ​ഹ​ത​യേ​റു​ന്നു

സ്വർണക്കവർച്ച: അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News