Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ് പുറത്ത് വിട്ടു

Palakkad News by Palakkad News
5 years ago
in MANNARKKAD, Uncategorized
0
മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ്  പുറത്ത് വിട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച*
മണ്ണാർക്കാട് :നഗരത്തിലെ നാല് വ്യാപാരസ്ഥാപനങ്ങളിൽആണ് ഇന്നലെ രാത്രി 11 മണിയോടെ കവർച്ച  ഉണ്ടായതായി പോലീസ് അറിയിച്ചു . കള്ളന്മാരെ തിരിച്ചറിയാനുള്ള  സി.സി.ടി.വി ദൃശ്യംപോലീസ്  പുറത്ത് വിട്ടു .   
മണ്ണാർക്കാട് നഗരത്തിൽ കോടതിപടി  ഭാഗത്തു  പ്രവർത്തിക്കുന്ന നാല് വ്യാപാരസ്ഥാപനങ്ങളില്‍ ഇന്നലെ രാത്രി 11 മണിയോടെ കവർച്ച നടന്നത് . മുൻസിപ്പൽ ബസ്റ്റാൻഡിന് സമീപമുള്ള ദേവദാസ് ഇലക്ട്രിക്കൽസ്, കോടതിപ്പടിയിലെ നാഷണൽ സ്റ്റോർ, വി കെ ഹാർഡ് വെയർ, കോടതിപ്പടി ജംഗ്ഷനിലുള്ള പച്ചക്കറി കട എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. 
ഷട്ടറിൻ്റെ പൂട്ട് കുത്തി തുറന്നാണ് സ്ഥാപനത്തികത്ത് കടന്നിരിക്കുന്നത്. എന്നാൽ കവർച്ച നടന്ന വ്യാപാരസ്ഥാപനങ്ങളെല്ലാം ലോക് ഡൗൺ ഇളവിൽ  തുറന്നു പ്രവർത്തിക്കുന്നവയാണ്. പണം ലക്ഷ്യംവെച്ചാണ് കവർച്ചയെന്ന് പ്രാഥമിക വിവരം. നാഷണൽ സ്റ്റോറിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും കവർച്ച നടത്തുന്ന ദൃശ്യമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ  വിവരം നൽകണമെന്ന് മണ്ണാർക്കാട് പോലീസ് അധികൃതർ അറിയിച്ചു.

Previous Post

സ്വർണക്കവർച്ച: അന്വേഷണം സംഘത്തലവൻ സൂഫിയാനിലേക്ക്‌

Next Post

വ്യാപാരികൾ പട്ടിണി സമരം നടത്തി

Palakkad News

Palakkad News

Next Post
വ്യാപാരികൾ പട്ടിണി സമരം നടത്തി

വ്യാപാരികൾ പട്ടിണി സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News