ഫുഡ് പാര്‍ക്ക് മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി
മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി...























