Monday, September 14, 2026
Palakkad News

Palakkad News

രമ്യ ഹരിദാസ് കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി

രമ്യ ഹരിദാസ് കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി

ആലത്തൂർ എം. പി രമ്യ ഹരിദാസ് ഇന്നലെ വീട്ടിലെ ബാത്ത്റൂമിൽ കാൽ വഴുതി വീണ് കാലിന്റെ എല്ലുപൊട്ടി കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ കാലിൽ അടിയന്തിര...

യൂത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നൽകി

യൂത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയായ് പരിഗണിക്കപ്പെടേണ്ട വിജയസാധ്യതയുള്ള യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെയും, പ്രവർത്തകരുടെയും പേരുകളടങ്ങിയ ലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ...

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു

വാളയാർ മാതാപിതാക്കൾ മന്ത്രി ബാലനെക്കാണാൻ കാൽനടയായി പോകുന്നു. നവംബർ 10 മുതൽ 12 വരെവാളയാർ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ നിയമ പട്ടികജാതി വർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 286 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 7) 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

വടക്കഞ്ചേരി : പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി ഹോ​ട്ട​ൽ ഡ​യാ​ന​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പു​റ​കി​ൽ കാ​റി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ ബി​നു...

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത  സമിതി

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത സമിതി

അധ്യാപക ദ്രോഹനടപടികൾക്കെതിരെ സംയുക്ത അധ്യാപക സമിതി പാലക്കാട്:അധ്യാപകരെയും ജീവനക്കാരെയും ശത്രുക്കളായി കാണുന്ന ഇടത് സർക്കാർ നയം തിരുത്തണമെന്നും അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്നും സംയുക്ത അധ്യാപക സമിതി ജില്ലാ...

നാലു പതിറ്റാണ്ടായി  ആർ എസ് എസ് ൽ   പ്രവർത്തിക്കുന്ന  ബാലൻ മുണ്ടൂർ ഇനി കോൺഗ്രസ്സിൽ

നാലു പതിറ്റാണ്ടായി ആർ എസ് എസ് ൽ പ്രവർത്തിക്കുന്ന ബാലൻ മുണ്ടൂർ ഇനി കോൺഗ്രസ്സിൽ

40 വർഷത്തോളം ആർഎസ്എസ് ബിഎംഎസ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുണ്ടൂർ കെ ബാലൻ ഇനി കോൺഗ്രസിൽ . ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ശ്രീകണ്ഠൻ എംപിയുടെ കയ്യിൽനിന്നും പ്രാഥമിക...

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരംഎടത്തനാട്ടുകര: കിടപ്പുരോഗികൾക്ക് ആശ്വാസമേകി സാന്ത്വന പരിചരണ രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് എം. എസ്.എസ്...

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ പാലക്കാട്: കേരളീയ രാഷ്ട്രീയത്തെ പതിറ്റാണ്ടുകൾക്കപ്പുറം നോക്കി കണ്ടക്രാന്തദർശിയായ നേതാവാണ് ആർ.ശങ്കറെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.തങ്കപ്പൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുൻ ...

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കിപാലക്കാട് അട്ടപ്പാടി പുതൂർ ജെല്ലിമേട് എസ്.സി കോളനിയിലെ ഊരിലെ കുട്ടികളുടെ പഠന സൗകര്യത്തിനായി ടി.വി ലഭ്യമല്ല എന്ന് കോളനി നിവാസികൾ...

സി.​പി.​ ഐ  പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി മ​ങ്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി.​പി.​ഐ​യു​ടെ മ​ങ്ക​ര​യി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വും സി.​പി.​ഐ നേ​താ​വു​മാ​യ പി.​സി. കു​മാ​ര​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. സി.​പി.​ഐ​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ണ്ടേ​ക്കി താ​ണി​ചോ​ട് കു​ട്ടി​ല​മാ​രെ വീ​ട്ടി​ൽ ശി​വ​ൻ...

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല--- ജോസ് ചാലക്കൽ ---- പാലക്കാട്: ഏറെ വർഷത്തെ പാരമ്പര്യമുള്ള കൽപ്പാത്തിരഥോത്സവം ഈ വർഷം ക്ഷേത്ര ചടങ്ങുകളോടെ ആചരിക്കും....

എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

പാലക്കാട്: എം ഇ എസ് വനിതാ കോളേജിലെ ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ നവംബർ 9 തിങ്കളാഴ്ചയും,  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ഒന്നാം വർഷ ഡിഗ്രി...

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് അടുത്തതോടെ ചുമരെഴുത്ത് സജീവമായി.സ്ഥാനാർത്ഥി നിർണ്ണയം ആയിട്ടില്ലെങ്കിലും മതിലുകൾ ബുക്ക് ചെയ്യുക എന്ന ലക്ഷൃത്തോടെയാണ് ചുമരെഴുത്ത് നടക്കുന്നത്.

കാടുകയറി ബസ്സുകൾ

കാടുകയറി ബസ്സുകൾ

കോവിഡു കാലത്ത് ഓട്ടം നിലച്ച ബസ്സുകൾ വള്ളി ചെടികൾ മൂടി കിടക്കുന്നു ബസ്സുടമയും തൊഴിലാളികളും ജീവിക്കാനായി മറ്റു ജോലികളിലേക്ക് തിരിഞ്ഞു

Page 596 of 648 1 595 596 597 648

Recent News