Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ശബരി ആശ്രമത്തില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2  ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധി 3 തവണ സന്ദര്‍ശിച്ച, അദ്ധേഹത്തിന്‍റെ പാദസ്പര്‍ശം കൊണ്ട് പുണ്യഭൂമിയായി മാറിയ അകത്തേത്തറ ശബരി ആശ്രമത്തില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിക്കുന്നു.കാലത്ത് 9.30 ന് മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഗാന്ധിജി നട്ട തെങ്ങിന്‍ ചുവട്ടില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് നടക്കുന്ന ഗാന്ധിജയന്തി ദിനാഘോഷം KPCC ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 10.30 ന് മുന്‍ MLA യും ഗാന്ധിയനുമായ കെ.എ.ചന്ദ്രന്‍റെ  നേതൃത്വത്തില്‍ സര്‍വ്വമതപ്രാര്‍ത്ഥന നടക്കും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ടെന്നും ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം എന്നിവര്‍ അറിയിച്ചു.

Previous Post

ഗാന്ധി പ്രതിമ അനാഛാദനം നാളെ

Next Post

നഗരത്തിലെ പ്രമുഖ വ്യാപാരി ലത്തീഫ് ഹാജി നിര്യാതനായി

Palakkad News

Palakkad News

Next Post
നഗരത്തിലെ പ്രമുഖ വ്യാപാരി ലത്തീഫ് ഹാജി നിര്യാതനായി

നഗരത്തിലെ പ്രമുഖ വ്യാപാരി ലത്തീഫ് ഹാജി നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News