Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാബറി മസ്ജിദ് വിധി: ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ:               മുസ്ലീം കോൺഫറൻസ്      

Palakkad News by Palakkad News
6 years ago
in PALAKKAD
0
ബാബറി മസ്ജിദ് വിധി:  ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ:                മുസ്ലീം കോൺഫറൻസ്      
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബാബറി മസ്ജിദ് വിധി: മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തി വെക്കൽ                കേരള മുസ്ലീം കോൺഫറൻസ്                 ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച് ലഖ്നോവിലെ സി.ബി.ഐ. പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി മതേതര ഇന്ത്യയുടെ കടയ്ക്ക് കത്തിവെയ്ക്കുന്നതും സംഘ് പരിവാറിന്റെ അജൻഡ നടപ്പാക്കിയതുമാണെന്ന് കേരളാ മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.                 മത നിരപേക്ഷ ശക്തികളെ നിരാശ പ്പെടുത്തുന്ന ഈ വിധിക്കെതിരെ സി.ബി.ഐ. ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.         പ്രതികൾക്കെതിരെ വ്യക്തമായ തെളിവ് നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, തെളിവായി നൽകിയ വീഡിയോ കാസറ്റിലെ ദൃശ്യങ്ങൾ വ്യക്തമല്ലായെന്നുമുള്ള കോടതിയുടെ കണ്ടെത്തൽ വിചിത്രമാണ്. ലോകം മുഴുവൻ ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ട പള്ളി പൊളിക്കലുമായി കോടതിയിൽ സമർപ്പിച്ച കാസറ്റുകളിലെ ശബ്ദം വ്യക്തമല്ലെന്നും പള്ളി പൊളിച്ചത് സാമൂഹ്യ വിരുദ്ധരുമാണെന്ന കോടതിയുടെ കണ്ടെത്തൽ മതേതര ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതും അനീതിയുമാണെന്ന്ക്കില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.               കേരള മുസ്ലീം കോൺഫറൻസ് ജന: കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. ജബ്ബാറലി, സി.മുഹമ്മദ് ഷെറീഫ്, എം.എ.ലത്തീഫ്, എസ്.എ.മുഹമ്മദ് യൂസഫ് , ജെ ബഷീർ അഹമ്മദ്, ടി.കെ.മുഹമ്മദ് ബഷീർ, കെ.എം.സിദിഖ്, എ അബ്ദു റബ്ബ്, കെ. ഇസ്മായിൽ എസ്. മുജീബ് റഹ്മാൻ പ്രസംഗിച്ചു

Previous Post

സോഷ്യലിസ്റ്റ് ജനതാദൾ കലക്ട്രേറ്റ് ധർണ്ണ നടത്തി

Next Post

പട്ടാമ്പി കോവിഡ് സെന്റർ: ലാബ്ടെക്‌നീഷ്യന്‍ ഒഴിവ്

Palakkad News

Palakkad News

Next Post

പട്ടാമ്പി കോവിഡ് സെന്റർ: ലാബ്ടെക്‌നീഷ്യന്‍ ഒഴിവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News