Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

113 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 1) 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 26 പേർ, വിദേശത്തുനിന്ന് വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 169 പേർ എന്നിവർ ഉൾപ്പെടും. 113 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഒമാൻ-5
വല്ലപ്പുഴ സ്വദേശികൾ (49, 69 പുരുഷന്മാർ)

ഷൊർണൂർ സ്വദേശി (40 പുരുഷൻ)

കരിമ്പുഴ സ്വദേശി (31 പുരുഷൻ)

കൊപ്പം സ്വദേശി (21 പുരുഷൻ)

സൗദി-4
കൊപ്പം സ്വദേശികൾ (38, 59 പുരുഷന്മാർ)

നാഗലശ്ശേരി സ്വദേശി (40 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി(50 പുരുഷൻ)

യുഎഇ-8
കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (22 സ്ത്രീ, 61, 26 പുരുഷന്മാർ)

വല്ലപ്പുഴ സ്വദേശി (26 പുരുഷൻ)

പരുതൂർ സ്വദേശി (49 പുരുഷൻ)

കൊപ്പം സ്വദേശി (40 പുരുഷൻ)

വിളയൂർ സ്വദേശി (52 പുരുഷൻ)

ശ്രീലങ്ക-1
നെല്ലായ സ്വദേശി (40 പുരുഷൻ)

തമിഴ്നാട്-7
കഞ്ചിക്കോട് സ്വദേശി (65 പുരുഷൻ)

തമിഴ്നാട് സ്വദേശി (27 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (28, 33, 40 പുരുഷന്മാർ)

ശ്രീകൃഷ്ണപുരം സ്വദേശി (52 സത്രീ)

ഒറ്റപ്പാലം സ്വദേശി (39 പുരുഷൻ)

കർണാടക-5
വല്ലപ്പുഴ സ്വദേശി (22 പുരുഷൻ)

ചളവറ സ്വദേശി (23 പുരുഷൻ)

കൊപ്പം സ്വദേശികൾ (38, 23 പുരുഷന്മാർ)

ഓങ്ങല്ലൂർ സ്വദേശി (20 പുരുഷൻ)

ജാർഖണ്ഡ്-1
കൊപ്പം സ്വദേശി (25 പുരുഷൻ)

കൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.

ഉറവിടം അറിയാത്ത രോഗബാധിതർ-169
കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-18 പേർ

അമ്പലപ്പാറ സ്വദേശികൾ-22 പേർ

തൃത്താല സ്വദേശികൾ-8 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

വണ്ടാഴി- 3 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

തേൻകുറിശ്ശി സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ- 4പേർ

കാരാകുറുശ്ശി സ്വദേശികൾ-2 പേർ

മുനിസിപ്പാലിറ്റി സ്വദേശികൾ- 10 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

ആനക്കര സ്വദേശികൾ-2 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

വല്ലപ്പുഴ സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ

പട്ടാമ്പി സ്വദേശികൾ-8 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-4 പേർ

മുതുതല സ്വദേശികൾ-8 പേർ

അനങ്ങനടി സ്വദേശികൾ-2 പേർ

പിരായിരി- 3

കഞ്ചിക്കോട് സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-2 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-3 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ

വിളയൂർ സ്വദേശികൾ-2 പേർ

പറളി സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-3 പേർ

ഒറ്റപ്പാലം സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-2 പേർ

കണ്ണമ്പ്ര, എലപ്പുള്ളി, കരിമ്പ, മാത്തൂർ, കുമരംപുത്തൂർ, കുലുക്കല്ലൂർ, മേലാർകോട്, അയിലൂർ, പട്ടഞ്ചേരി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, തൃക്കടീരി, ഒലവക്കോട്, പരുതൂർ, കുത്തന്നൂർ, കൊടുമ്പ്, ഷൊർണൂർ, സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം- 300
പട്ടിത്തറ സ്വദേശികൾ-4 പേർ

കപ്പൂർ സ്വദേശികൾ-15 പേർ

പിരായിരി സ്വദേശികൾ-10 പേർ

കോട്ടായി സ്വദേശികൾ-8 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ

കൊടുമ്പ് സ്വദേശികൾ-2 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-11 പേർ

എലപ്പുള്ളി സ്വദേശികൾ-6 പേർ

അമ്പലപ്പാറ സ്വദേശികൾ-14 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-15 പേർ

മുതുതല സ്വദേശികൾ-13 പേർ

ചിറ്റൂർ സ്വദേശികൾ-6 പേർ

വടകരപ്പതി സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-17 പേർ

തെങ്കര സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-27 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-11 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പരുതൂർ സ്വദേശികൾ-9 പേർ

തച്ചമ്പാറ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-4 പേർ

പല്ലശ്ശന സ്വദേശികൾ-2 പേർ

തൃത്താല സ്വദേശികൾ-7 പേർ

ആലത്തൂർ സ്വദേശികൾ-2 പേർ

കണ്ണമ്പ്ര സ്വദേശികൾ-3 പേർ

കാവശ്ശേരി സ്വദേശികൾ-3 പേർ

ചാലിശ്ശേരി സ്വദേശികൾ-4 പേർ

കുഴൽമന്ദം സ്വദേശികൾ-7 പേർ

തൃക്കടീരി സ്വദേശികൾ-3 പേർ

തിരുവേഗപ്പുറ സ്വദേശികൾ-11 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-2 പേർ

ഒലവക്കോട് സ്വദേശികൾ-3 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

അനങ്ങനടി സ്വദേശികൾ-2 പേർ

കരിമ്പുഴ സ്വദേശികൾ-2 പേർ

ചളവറ സ്വദേശികൾ-3 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

തേൻകുറിശ്ശി സ്വദേശികൾ-4 പേർ

കുമരംപുത്തൂർ സ്വദേശികൾ-3 പേർ

മാത്തൂർ സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-2 പേർ

ആനക്കര സ്വദേശികൾ-2 പേർ

കഞ്ചിക്കോട്, പറളി, കോട്ടോപ്പാടം, കാരാകുറുശ്ശി, കുത്തന്നൂർ, അകത്തേത്തറ, ചെർപ്പുളശ്ശേരി, മുതലമട, വിളയൂർ, നാഗലശ്ശേരി, കരിമ്പ, നെന്മാറ, പുതുശ്ശേരി, പെരുമാട്ടി, അഗളി, വടവന്നൂർ, കാഞ്ഞിരപ്പുഴ, മലമ്പുഴ, ലക്കിടി, പെരുവമ്പ്, വല്ലപ്പുഴ,അയിലൂർ സ്വദേശികൾ ഒരാൾ വീതം.

പിരായിരി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (46)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4437 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കോട്ടയം ജില്ലയിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,20 പേർ തൃശ്ശൂർ, 16 പേർ കോഴിക്കോട്, 28 പേർ മലപ്പുറം, 31 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

വയോജന ദിനത്തോടനുബന്ധിച്ച്  വൃദ്ധരെ ആദരിച്ചു

Next Post

ഫുഡ് പാര്‍ക്ക് മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

Palakkad News

Palakkad News

Next Post
ഫുഡ് പാര്‍ക്ക്  മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

ഫുഡ് പാര്‍ക്ക് മേഖലയില്‍ വന്‍ മാറ്റം വരും: മുഖ്യമന്ത്രി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News