യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
ചിറ്റൂർ: ശോകനാശിനിപ്പുഴ നിലന്പതിപ്പാലത്തിനു സമീപം മധ്യവയസ്കന്റെ മൃതദേഹം ചീഞ്ഞ നിലയിൽ കണ്ടെത്തി.പനയുർ വേപ്പിൻകോട് കളം അനു നിവാസിൽ രാമസ്വാമിയുടെ മകൻ ആനന്ദകുമാർ (50) ആണ് മരണപ്പെട്ടത്. പുഴയിൽ...
കരാട്ടെ അധ്യാപകൻ കുഴഞ്ഞു വീണുമരിച്ചു ക്ലാസ് എടുക്കുന്നതിനിടെ കരാട്ടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു മണ്ണാർക്കാട്: കരാട്ടെ ക്ലാസ് എടുക്കുന്നതിനിടെ കരാട്ടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരം പൂഞ്ചോല...
വാളയാർ കേസ് നീതിക്കായി അഭിഭാഷകസംഘം പാലക്കാട് വാളയാറിൽ രണ്ടു സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റംവരെയും പോകുമെന്ന് സർക്കാർ അഭിഭാഷകസംഘം. വാളയാറിലെത്തി കുട്ടികളുടെ അമ്മയെ...
പാലക്കാട്‌തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകളിലേക്കുള്ള അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ ജനറൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഏഴ്...
പാലക്കാട് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് അഴിമതി മാത്രമാണെന്ന് എൽഡിഎഫ് ആരോപിച്ചു. വാഗ്‌ദാനങ്ങൾ പാലിക്കാതെ സർവ മേഖലയിലും ദുരിതംമാത്രമാണ് ബിജെപി ഭരണസമിതി സമ്മാനിച്ചതെന്നും...
സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍...
നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്...
കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റികരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തുമണ്ണാർക്കാട്:ജനങ്ങളുടെഇടപെടലിന്റെയുംതാല്പര്യത്തിന്റെയും ഭാഗമായി ഉയര്‍ന്നുവന്നതാണ് സഹകരണ പ്രസ്ഥാനം.ഓരോ പ്രദേശത്തുംസഹകരണ സംഘങ്ങളുടെവളർച്ചജനങ്ങൾക്ക് സഹായകമായിട്ടുണ്ട്.സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യത്തിനു പരിഹാരമാവാൻ ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്ക്...
പാലക്കാട് ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 324 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 5) 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
*കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത് പഞ്ചായത്തിലെ പല വാർഡുകളിലും കോവിസ് വ്യാപനം നിലനിൽക്കുകയും കണ്ടെയൻമെന്റ സോൺ ആവുകയും ചെയ്തിട്ട് കോവില് മാനദണ്ഡങ്ങൾ...
നവംബർ 26 ന് ദേശീയ അടിസ്ഥാനത്തിൽ പണിമുടക്ക് നടത്തുന്നതിനായി നോട്ടീസ് നൽകിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇന്ന് നടത്തിയ പ്രകടനം ജില്ലാ കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം ആർ...
സ്‌പോട്ട് അഡ്മിഷന്‍ ഇന്നുകൂടിഐ.എച്ച്.ആര്‍.ഡി ക്കു കീഴില്‍ പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ്, കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂപ്പുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്...
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 250 ദിവസമായി വർദ്ധിപ്പിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ സമരം ഇന്ന് മരുതറോഡ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഐഎൻടിയുസി ജില്ലാ...
നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ : അപേക്ഷാ തീയതി നീട്ടി ഒറ്റപ്പാലം : ദേശീയ തല എംപവറിംഗ് യൂത്ത് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നവംബര്‍ ഏഴാണ് അപേക്ഷിക്കാനുള്ള...
സർവീസ് പെൻഷൻ കാരോടുള്ള സർക്കാരിൻറ അവഗണനയിൽ പ്രതിഷേധിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറി മുമ്പിൽ ധർണാ സമരം നടത്തി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി....
പാലക്കാട് വ്യാപാരി വ്യവസായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ .നോട്ടു നിരോധനവും, ജി.എസ്.ടി യും , പ്രളയവും കോവിഡും മൂലംതകർന്നിരിക്കുന്ന വ്യാപാരികൾ കെട്ടുതാലി പോലും പണയപ്പെടുത്തി ഉപജീവനംകഴിക്കേണ്ട അവസ്ഥയിലേക്ക്...