മേൽവിലാസം തേടി’ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു
മേൽവിലാസം തേടി'ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തുമുണ്ടൂർ എൻ.പി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചഅജീഷ് മുണ്ടൂരിന്റെ ചെറുകഥാ സമാഹാരം'മേൽവിലാസം തേടി'സാഹിത്യകാരൻ മുണ്ടൂർസേതുമാധവൻ പ്രകാശനം ചെയ്തു.നിമിഷങ്ങള്‍ കൊണ്ട്കവിതകളുംകഥകളുമെഴുതുകയാണ് കലാ പ്രവർത്തകനായ അജീഷ്.നോവലായും കഥയായുംഇതിനു...























