Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്​റ്റിയറിങ്​​ കമ്മിറ്റിക്ക്​ വിട്ടു

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്​റ്റിയറിങ്​​ കമ്മിറ്റിക്ക്​ വിട്ട്​ പാലക്കാട്​ നഗരസഭ

പാ​ല​ക്കാ​ട്​: വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സെ​ക്യൂ​രി​റ്റി രേ​ഖ​ക​ൾ​ക്ക് പ​ക​രം മു​മ്പ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​ടെ ക​ള​ർ​പ​ക​ർ​പ്പ് ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​രാ​റു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി പ്ര​ത്യേ​ക സ്​​റ്റി​യ​റി​ങ്​​ ക​മ്മി​റ്റി​ക്ക്​ വി​ട്ട്​ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ന​ഗ​ര​സ​ഭ ​േയാ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ക​രാ​റു​കാ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ വേ​​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ അ​മൃ​ത്​​പ​ദ്ധ​തി​യി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്ന​യ​ട​ക്കം 15 നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​പ്ര​വൃ​ത്തി നി​ല​ച്ച സാ​ഹ​ച​ര്യം മു​തി​ർ​ന്ന കൗ​ൺ​സി​ല​ർ ശി​വ​രാ​ജ​നും മു​ൻ ചെ​യ​ർ​പേ​ഴ്​​സ​ൻ പ്ര​മീ​ള ശ​ശി​ധ​ര​നും ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന്​ നി​ല​ച്ച പ​ദ്ധ​തി​ക​ൾ തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കാ​നും ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കാ​ൻ പ്ര​ത്യേ​ക സ്​​റ്റി​യ​റി​ങ്​​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​നും വൈ​സ്​ ചെ​യ​ർ​മാ​ൻ ഇ. ​കൃ​ഷ്ണ​ദാ​സ് മു​ന്നോ​ട്ടു​െ​വ​ച്ച നി​ർ​ദേ​ശം യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ന​വം​ബ​റി​ലാ​ണ്​ മൂ​ന്ന് ക​രാ​റു​കാ​ർ 20 ല​ക്ഷം രൂ​പ​ക്ക് തു​ല്യ​മാ​യ ട്ര​ഷ​റി, ബാ​ങ്ക് സെ​ക്യൂ​രി​റ്റി രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

Previous Post

ജനാധിപത്യ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണിക്കൊപ്പം,

Next Post

കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

Palakkad News

Palakkad News

Next Post
കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News