Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കലയും കൈക്കോട്ടും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

പാലക്കാട്‌ : കലയും കൈക്കോട്ടും എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ..
പാലക്കാട്‌ സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ പത്തോളം ചിത്രകലാകാരൻ മാർ ഉൾപ്പെടെ കവികൾ എഴുത്തുകാർ മാന്ത്രികർ എന്നിവർ പങ്കെടുത്തു.

തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ സലാം വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. എഴുത്തുകാൻ ET. മുരളി ഉദ്ഘാടനം നിർവഹിച്ചു.
തനിമ സംസ്ഥാന പ്രസിഡന്റ്‌ ആദം അയൂബ് മുഖ്യപ്രഭാഷണം നടത്തി.
തനിമ രക്ഷാധികാരി ബഷീർ ഹസൻ നദ്‌വി, അഡ്വ. ഗിരീഷ് നൊച്ചുള്ളി, പാലക്കാട്‌ കൗൺസിലർ എം. സുലൈമാൻ, ബഷീർ പുതുക്കോട്, റഹീമ ടീച്ചർ, യാസിർ മാസ്റ്റർ,
സൽമ ബഷീർ എന്നിവർ സംസാരിച്ചു.
ജയരാജ് കുലുക്കല്ലൂർ, രാമകൃഷ്ണൻ വെള്ളിനേഴി,
എന്നിവർ കവിതകൾ അവതരിപ്പിച്ചു.
സുഹൈൽ ഒറ്റപ്പാലം,
അൻസാർ മാസ്റ്റർ, അംന, ആഫിയ, അഫീഫ എന്നിവർ ഗാനം ആലപിച്ചു.
റിയാസ് പാലക്കാട്‌ ഓടക്കുഴൽ
അവതരിപ്പിച്ചു. തെരുവ് മാന്ത്രികൻ ശംസുദ്ധീൻ സ്ട്രീറ്റ് മംഗോ ട്രീ അവതരിപ്പിച്ചു. മജിഷ്യൻ ഷഹബാസ് ഖാൻ മാജിക്‌ അവതരിപ്പിച്ചു.

    ചിത്രകാരന്മാരായ ഗോപി മാസ്റ്റർ തൃശൂർ,
    പ്രൊഫ. അബ്ദുൽ കരീം,
    സജു മാഞ്ഞാലി, വിബിൻ നാഥ്, ശ്രീവത്സൻ പാലക്കാട്‌,
    ദീപു ഒറ്റപ്പാലം, ആശ അയ്യപ്പൻ എന്നിവർ ഓപ്പൺ ചിത്രരചന നടത്തി.
    തനിമ ജില്ലാ സെക്രട്ടറി ഹംസ കാരക്കാട് സ്വാഗതവും പ്രോഗ്രാം കൺവിനെർ ഷഫീഖ് അജ്മൽ നന്ദിയും പറഞ്ഞു.

    NB: ഫോട്ടോ 1 : ET മുരളി ഉത്ഘാടനം ചെയ്യുന്നു.

    ഫോട്ടോ 2: കർഷക വിഷയത്തിൽ ചിത്രകാരൻമാരുടെ പ്രതിഷേധ വര.

    ഫോട്ടോ 3: പ്രമുഖ തെരുവ് മാന്ത്രികൻ ശംസുദ്ധീൻ ചെർപ്പുളശ്ശേരി സ്ട്രീറ്റ് മംഗോ ട്രീ അവതരിപ്പിക്കുന്നു.

    Previous Post

    നേതാജി സുഭാഷ് ചന്ദ്രബോസിന്റെ125 മത് ജന്മദിനം

    Next Post

    സിഐടിയു നേതൃത്വത്തിൽ പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

    Palakkad News

    Palakkad News

    Next Post
    സിഐടിയു നേതൃത്വത്തിൽ  പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

    സിഐടിയു നേതൃത്വത്തിൽ പ്രചാരണജാഥകൾക്ക്‌ ഉജ്വല സ്വീകരണം.

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    • Trending
    • Comments
    • Latest
    മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

    മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

    2
    കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

    കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

    2
    പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

    കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

    2
    സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

    സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

    2
    പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

    പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

    July 17, 2026
    ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

    ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

    July 17, 2026
    തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

    കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

    July 16, 2026
    ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

    ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

    July 16, 2026

    Recent News

    Call us: +1 234 567890

    © 2020 Palakkad News

    No Result
    View All Result
    • HOME
    • PALAKKAD
    • OTTAPPALAM
    • ALATHUR
    • CHITTUR
    • MANNARKKAD
    • PATTAMBI
    • EDITORIAL
    • SAYAHNAM
    • FESTIVALS
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO

    © 2020 Palakkad News