Wednesday, July 15, 2026
Palakkad News

Palakkad News

മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍

മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍

മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച നടപ്പാലം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതി. വിവിധ...

യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ;

യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ;

യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ; തുമ്പായത്​​ ഐഫോൺശ്രീ​കൃ​ഷ്ണ​പു​രം: ഒ​ന്ന​ര​വ​ര്‍ഷം മു​മ്പ് മു​ണ്ടൂ​ര്‍-​പെ​രി​ന്ത​ല്‍മ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ല്‍ പു​ഞ്ച​പ്പാ​ട​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ ആ​ക്ര​മി​ച്ച് കാ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകികല്ലടിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതികല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.കല്ലടിക്കോട്ചുങ്കം വ്യാപാര ഭവനിൽ നടന്ന...

അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍

അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍

ജില്ലയില്‍ അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ...

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും മുന്‍നിര ലിഥിയം-ഇയോണ്‍ ബാറ്ററി നിര്‍മാതാക്കളായ ലോഹും, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ബാറ്ററി റീ സൈക്കിളിങ്ങ് കമ്പനി കൂടിയാണ്...

കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്

കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്  കല്ലടിക്കോട്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ ഒമ്പത് പോലീസ്ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.സ്റ്റേഷൻ ഹരിതചട്ടവും...

മണ്ണാർക്കാട് വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ്

മണ്ണാർക്കാട് വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ്

മണ്ണാർക്കാട് മണ്ഡലത്തിലെ ക്രൈസ്തവരുടെ വികാരം ശക്തമാകുന്നു; വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ് പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ ഷംസുദ്ദീൻ തന്നെയാണ് ഇനിയും യു ഡി എഫ്...

ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

2020 ജനുവരി 26 ന് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനമാണ്. അന്നേ ദിവസം പൊരുതുന്ന കർഷകർ ദില്ലിയിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകവും കർഷക - ജനവിരുദ്ധവുമായ നയങ്ങൾക്കും കർഷകരുടെയും നാടിന്റെയും...

ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

മുന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി...

യുവജന അദാലത്ത് നടത്തി.

യുവജന അദാലത്ത് നടത്തി.

യുവജന അദാലത്ത് നടത്തി.പാലക്കാട് .. കേരള യുവ ജനകമ്മീഷൻ കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടത്തിയ യുവജന അദാലത്തിൽ ഉച്ചവരെ മുപ്പത് പരാതിക്കാർ എത്തിയിരുന്നു.കമ്മീഷൻ അംഗങ്ങളായ അഡ്വ: ടി.മഹേഷ്;പി.പി.സുമേത്,...

കലക്ടർ ബാലമുരളിക്ക് യാത്രയയപ്പ് നൽകി

കലക്ടർ ബാലമുരളിക്ക് യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി.പാലക്കാട്: ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാലക്കാട് കലക്ടർ ഡോ: ഡി. ബാലമുരളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.കളക്ടറുടെ ചേമ്പറിൽ ചേർന്ന ലളിതമായ ചടങ്ങിനു ശേഷം...

മൃണ്‍മയി ജോഷി ശശാങ്ക്  ജില്ലാ കലക്ടറായി ചുമതലയേറ്റു

മൃണ്‍മയി ജോഷി ശശാങ്ക് ജില്ലാ കലക്ടറായി ചുമതലയേറ്റു

പാലക്കാട് ജില്ലാ കലക്ടറായി മൃണ്‍മയി ജോഷി ശശാങ്ക് ചുമതലയേറ്റു. കൃത്യം 9.55 ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ക്ക് എ . ഡി. എം. ആര്‍. പി....

പാലക്കാട്​ ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

പാലക്കാട് പിടിക്കാൻ ബിജെപി ഇറക്കുന്നത് സന്ദീപ് വാരിയർ

പാലക്കാട് ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യരെ ഇറക്കാൻ ബി.ജെ.പി പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താൻ ബി.ജെ.പി. രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു.

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു. മണ്ണാർക്കാട് : കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. പെൺകുഞ്ഞിന് ജന്മം നൽകിയാണ് ഫൗസിയ യാത്രയായത്. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക്...

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ  കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്ക് എതിരെ ഉള്ള പോരാട്ടം ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ……. കേന്ദ്ര സർക്കാരിന്റെ ജന...

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.പാലക്കാട്: കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദമി ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യഗ്രഹ സമരം നടത്തി....

Page 520 of 647 1 519 520 521 647

Recent News