Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 മലമ്പുഴ: വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഗലയിലൂടെയാണെന്നും പത്ത് മേല്‍പാലങ്ങളുടെ പണിപൂര്‍ത്തിയാവുന്നതോടെ റോഡ് മാര്‍ഗ്ഗമുള്ള തടസ്സങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അകത്തേത്തറ റെയില്‍വേ മേല്‍പാലം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈയിനില്‍ നിര്‍വ്വഹിച്ചികൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന മേല്‍പാലങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും രണ്ട് ലെയിന്‍ ഫുട്പാത്തും പാലത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപാലങ്ങളുടെ നിർമാണ ഉദ്ഘാടനം ഓൺലെയിനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ‘പൊതുമരാമത്ത് മന്ത്രി ‘ജി.സുധാകരൻ അദ്ധ്യക്ഷനായി.ആർ.ബി.ഡി.സി.കെ.മാനേജിങ്ങ് ഡയറക്ടർ ജാഫർ മലിക് ഐ.എ.എസ്.പദ്ധതിയെപ്പറ്റി ഓൺലെയിനിൽ വിശദീകരിച്ചു.അകത്തേത്തറയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ ശിലാഫലകം അനാഛാതനം ചെയ്തു.മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബിനോയ് അദ്ധ്യക്ഷനായി. അകത്തേത്തറ കാമ പഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്ത കൃഷ്ണൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് സദാശിവൻ.., മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇന്ദിര എൽ;മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കാഞ്ചനസുദ്ദേവൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മോഹനൻ, ..വിവിധ നേതാക്കളായ കെ.സി.ജയപാലൻ, .ദീപ മണികണ്ഠൻ, ഗീത, സുധീർ, ജോസ് മാത്യൂസ്, മോഹനൻ പള്ളിക്കൽ; തങ്കമണി ടീച്ചർ, മാത്യൂ പൊൻ മല;സോഹൻ പി; നടക്കാവ് മേൽപ്പാലംആക്ക്ഷൻ കൗൺസിൽ അംഗം ശിവരാജേഷ്, ആർ.ബി.ഡി.സി.കെ.ജനറൽ മാനേജർ ലി.സി.കെ.എഫ്. എന്നിവർ സംസാരിച്ചു.
നടക്കാവ് റെയിൽവേ ഗെയ്റ്റ് അടച്ചപ്പോൾ ആശുപത്രിയിലേക്ക് പോകാനാവാതെ ഒമ്പതുപേർ മരിച്ചതായി ഏക്ഷൻ കൗൺസിൽ മെമ്പർമാർ പറഞ്ഞു. മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം മരണങ്ങളിൽ നിന്നും രോഗികളെ രക്ഷിക്കാനാവുമെന്നും അവർ പറഞ്ഞു.

Previous Post

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

Next Post

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Palakkad News

Palakkad News

Next Post
ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News